Wednesday, December 02, 2009

അമ്മ

പങ്ക് വെപ്പിന് ശേഷം
തരിപോലും
ബാക്കിയാകാത്ത അപ്പം

Labels: ,

16 Comments:

Anonymous anoopkothanalloor said...

ചെറിയ വരികളീൽ വലിയൊരു വീക്ഷണം നന്നായിരിക്കുന്നു.

12/02/2009 7:26 pm  
Anonymous Anonymous said...

kunthakane Ormmavarunnu.

12/02/2009 8:54 pm  
Blogger സുനിൽ കൃഷ്ണൻ(Sunil Krishnan) said...

തീര്‍ച്ചയായും അതു തന്നെ വല്യമ്മായി..

പക്ഷേ എത്ര പങ്കു വച്ചാലും ആ സ്നേഹമാകുന്ന അപ്പം ഇല്ലാതാവുന്നുണ്ടോ?

ആശംസകള്‍

12/02/2009 10:34 pm  
Blogger Kuruppal said...

വളരെ ശരിയായ ചിന്ത.

12/03/2009 6:25 am  
Blogger ഗിരീഷ്‌ എ എസ്‌ said...

വല്യമ്മായി
ചിന്ത കൊള്ളാം...
പൂര്‍ണ്ണമായ സമര്‍പ്പണം
ആത്മനിര്‍വൃതി തന്നെ....

12/03/2009 2:49 pm  
Blogger SSBRPK said...

വല്യമ്മായി കുഞ്ഞുണ്ണി മാഷ്ടെ ആരേലും ആണോ ..?

12/04/2009 12:01 pm  
Blogger ചേച്ചിപ്പെണ്ണ്‍ said...

This comment has been removed by the author.

12/04/2009 12:04 pm  
Blogger വല്യമ്മായി said...

അനൂപ്,നന്ദി.
അനോണീ,പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല :)
സുനില്‍ കൃഷ്ണന്‍,അതെ പക്ഷെ എത്ര പങ്ക് വെക്കപ്പെടുമ്പോഴും അപ്പം എന്ന് ഐഡന്റിറ്റിയില്‍ ഒന്നും ബാക്കിയാകുന്നില്ല :(
കുറുപ്പാള്‍,ഗിരീഷ് നന്ദി.
ചേച്ചിപ്പെണ്ണ് :)

12/05/2009 1:17 pm  
Blogger നീലാംബരി said...

മുമ്പും പിമ്പുമായി ഒരായിരം വരികള്‍ വായനക്കാരന്റെ സര്‍ഗ്ഗാത്മതയ്ക്കു വിട്ടുകൊണ്ട് മനോഹരമായ മൂന്നേ മൂന്നു വരികള്‍
നന്നായിരിക്കുന്നു വല്യമ്മായീ..
വായനക്കാരുടെ സര്‍ഗ്ഗാത്മകതയെ അംഗീകരിക്കുന്ന എഴുത്ത്.
സ്നേഹപൂര്‍വ്വം
നീലാംബരി

12/06/2009 2:11 pm  
Blogger Gopakumar V S (ഗോപന്‍ ) said...

അദ്യമായിയാണ് ഇവിടെ... നന്നായിരിക്കുന്നു... ഇനിയും വരാം... നന്ദി...

12/08/2009 9:41 pm  
Blogger എസ്‌.കലേഷ്‌ said...

nannayiii1

12/10/2009 10:03 pm  
Blogger വല്യമ്മായി said...

നീലാംബരി,ഗോപന്‍,എസ്‌.കലേഷ്‌


നന്ദി.

12/13/2009 8:50 am  
Blogger SAJAN S said...

:)

12/14/2009 8:01 am  
Blogger എന്‍.ബി.സുരേഷ് said...

അമ്മ
എത്ര പങ്കുവച്ചാലും
ഒരു തരിയെങ്കിലും
വക്കില്‍ ശേഷിക്കുന്ന
അക്ഷയപാത്രം.

എത്ര വറ്റിയാലും
ഒരുതരി ഉപ്പുമായ്
പിന്നെയും പിന്നെയും
ഉറവ പൊട്ടുന്ന
ഒരു പുഴ.
എത്ര ഉണങ്ങിയാലും
ഒരു വേരില്‍ നിന്നും
മഴയത്ത്
പൊന്തിവരുന്ന
പുനര്‍ജ്ജനി.

4/11/2010 6:59 pm  
Blogger Echmukutty said...

ശരിയാണ്.

7/09/2010 8:40 am  
Blogger അതിരുകള്‍/പുളിക്കല്‍ said...

കാണിച്ചുതന്ന വഴിയിലൂടെ വന്നതാണ്.പക്ഷെ വന്നപ്പോള്‍ തിരിച്ചുപോകാന്‍ തേന്നുന്നില്ല.
അത്രയ്ക്ക് മഹത്വമേറിയ അക്ഷയ ഖനിയുടെ മൂന്ന് വരികളെല്ലേ വാരിവിതറിയത്

10/16/2010 10:06 pm  

Post a Comment

<< Home