Friday, July 10, 2009

പറിച്ചുനടല്‍ ഗള്‍ഫ് മലയാള കവിതയില്‍

19 Comments:

Blogger പാവപ്പെട്ടവൻ said...

ആശംസകള്‍

7/11/2009 3:33 am  
Blogger ആത്മ/പിയ said...

“ആശംസകള്‍!” :)

7/11/2009 5:34 am  
Blogger ഹന്‍ല്ലലത്ത് Hanllalath said...

....പറിച്ച് നടലുകളില്‍ വേരു പിടിക്കാതെ പോകുന്ന പ്രവാസിയുടെ ജീവിതം സ്വയമൊടുങ്ങി മറ്റുള്ളവയ്ക്കു വളമാകുന്നുവെന്ന സത്യം...

മികച്ച ഒരു കവിത..
..അഭിനന്ദനങ്ങള്‍..

7/11/2009 9:19 am  
Blogger വരവൂരാൻ said...

വരികൾക്ക്‌ ഒത്തിരി പറയാനുണ്ടെന്ന് തോന്നി. നല്ല വായന

7/11/2009 12:23 pm  
Blogger സെറീന said...

സന്തോഷത്തില്‍ ഞാനും ചേരുന്നു,
ഇനിയും ഒരുപാട് കവിതകള്‍
വെളിച്ചം കാണട്ടെ.

7/11/2009 3:26 pm  
Blogger Aluvavala said...

ഓഓഹ്..!
നല്ല കവിത...!
കല്യാണത്തിനു മുന്‍പുള്ള ജീവിതത്തിന്റെ ചീരകള്‍ അല്ലേ...?

7/11/2009 3:36 pm  
Blogger രാജേശ്വരി said...

ലളിതസുന്ദരമായ കവിത :-)അഭിനന്ദനങ്ങള്‍.

7/11/2009 3:49 pm  
Blogger ഹരീഷ് തൊടുപുഴ said...

മനസ്സു നിറഞ്ഞ അഭിനന്ദനങ്ങള്‍...

7/11/2009 7:28 pm  
Blogger നാസ് said...

അഭിനന്ദനങ്ങള്‍.... :-)

7/11/2009 7:58 pm  
Blogger വയനാടന്‍ said...

ആശം സകൾ,അഭിനന്ദനങ്ങൾ

7/12/2009 9:01 pm  
Blogger Sapna Anu B.George said...

ആശംസകള്‍....കൈയ്യൊപ്പെഴുതിയ എന്റെ കോപ്പി എവിടെ???

7/13/2009 6:59 am  
Blogger Faizal Kondotty said...

ഹൃദ്യം ഈ വരികള്‍ ...

7/14/2009 8:50 pm  
Blogger yetanother.softwarejunk said...

വല്യമ്മായി, ഒരു ഓഫ് ടോപ്പിക്ക്.

മഷിത്തണ്ടിന്റെ ഭാഗമായി ഞങ്ങള്‍ മലയാളത്തില്‍ പദപ്രശ്നം കളിക്കാനുള്ള അവസരം ഒരുക്കിയിരിക്കുന്നു. താങ്കളുടേയും ഈ ബ്ലോഗിന്റെ വായനക്കാരുടേയും ശ്രദ്ധ http://crossword.mashithantu.com/ ലേക്ക് ക്ഷണിക്കുന്നു.

7/17/2009 7:19 am  
Blogger sHihab mOgraL said...

ആശംസകള്‍ :)

7/18/2009 5:35 pm  
Blogger Sapna Anu B.George said...

Great, congrats ,,,,,,where is my copy with your autograph??????

8/10/2009 7:21 am  
Blogger അലിഫ് /alif said...

ആശംസകള്‍..!!
( ആരാണ് പബ്ലിഷർ ? നെറ്റ് വഴി വാങ്ങാനുള്ള മാർഗ്ഗം ഉണ്ടങ്കിൽ പറയൂ..)

8/12/2009 10:46 pm  
Blogger ശ്രീനാഥന്‍ said...

cute-beautiful

8/17/2009 3:33 am  
Blogger ശാന്ത കാവുമ്പായി said...

പറിച്ചുനട്ടാലും എല്ലാം വേരു പിടിക്കാറില്ലല്ലോ

8/17/2009 8:47 pm  
Blogger Sureshkumar Punjhayil said...

Abhinandanangal... Ashamsakal...!!!

8/23/2009 11:01 pm  

Post a Comment

<< Home