Monday, February 23, 2009

മഷി പുരണ്ട വരികള്‍

വഴിക്കണക്ക് തൃശ്ശൂര്‍ ഗവ.എന്‍‌ജിനീയറിംഗ്കോളേജ് സുവര്‍ണ്ണ ജൂബിലി സോവനീറില്‍ (2009)
സഫലമീ ജന്മം കുറുമ്പിലാവ് സ്വാമിബോധാനന്ദ ഹൈസ്കൂള്‍ സോവനീറില്‍(1992)

Labels:

22 Comments:

Anonymous Anonymous said...

വല്യമ്മായി ഒരു മഹ സംഭവം തന്നെട്ടോ, സമ്മതിച്ചു.

2/23/2009 9:07 pm  
Blogger ബൈജു സുല്‍ത്താന്‍ said...

സഫലമീജന്മം: നമ്മുടെ പഴയ മാഷന്മാരേയും ടീച്ചര്‍മാരേയും എത്രയോ സ്നേഹത്തോടെ ആദരവോടെ നാമോര്‍ക്കുന്നു - ഇന്ന്, സ്കൂളില്‍ നിന്നും പോന്ന് വര്‍ഷങ്ങള്‍‍ കഴിഞ്ഞിട്ട്..

2/23/2009 9:22 pm  
Blogger ഹരീഷ് തൊടുപുഴ said...

അന്നേ പുലിയായിരുന്നുവല്ലെ!!!

2/23/2009 11:08 pm  
Blogger M. Ashraf said...

താളുകളല്ല, കവി ഹൃദയം തന്നെ.
വല്യമ്മായി കീ ജയ്‌

2/24/2009 12:55 am  
Blogger ചങ്കരന്‍ said...

നല്ല കവിതകള്‍

2/24/2009 5:28 am  
Blogger ശ്രീ said...

ആശംസകള്‍!

2/24/2009 6:48 am  
Anonymous Anonymous said...

ചേച്ചിക്ക്‌ എന്റെയും ആശം സകൾ....

2/24/2009 7:00 am  
Blogger ചാര്‍ളി (ഓ..ചുമ്മാ ) said...

ആശംസകള്‍ വല്യമ്മായി..
gec ഓര്‍മ്മകള്‍ക്കെന്നും പച്ചപ്പ് ല്ലേ..

2/24/2009 7:27 am  
Blogger ആഗ്നേയ said...

congrats.
:-)

2/24/2009 9:59 am  
Blogger വരവൂരാൻ said...

സഫല മീ ജന്മം...
സംശ്ശയമില്ലാ

2/24/2009 10:08 am  
Blogger Shaf said...

സഫല മീ ജന്മം...

2/24/2009 12:42 pm  
Blogger പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ വല്യമ്മായി...
പണ്ടേ പുലിയാ അല്ലെ...

2/24/2009 2:48 pm  
Blogger the man to walk with said...

മഷി പുരളട്ടെ ഇനിയും ..

2/24/2009 3:38 pm  
Blogger  കാവാലം ജയകൃഷ്ണന്‍ said...

വഴിക്കണക്ക് വായിക്കാന്‍ പറ്റുന്നില്ലല്ലോ...

സഫലമീ ജന്മം വായിച്ചു. നല്ല കവിത...

ആശംസകള്‍

2/25/2009 12:37 pm  
Blogger വല്യമ്മായി said...

ജയകൃഷ്ണന്‍, വഴിക്കണക്ക് ഇവിടെ വായിക്കാം

http://rehnaliyu.blogspot.com/2007/05/blog-post_17.html

2/25/2009 1:44 pm  
Blogger Unknown said...

വല്യമ്മായി ആശംസകൾ

2/25/2009 2:26 pm  
Blogger കുറുമാന്‍ said...

valyammayi aashamsakal. Iniyum oru padorupadu achadichu varatte ennashamsikkunnu (sorry for manglish)

2/25/2009 3:17 pm  
Blogger വാഴക്കോടന്‍ ‍// vazhakodan said...

പ്രവാസ ജീവിതം ഒത്തിരി പേരെ എഴുത്തുകാരാക്കിയിട്ടുണ്ട് (എന്നെ മാത്രം ഉദ്ദേശിച്ചല്ല) നിങ്ങള്‍ നാട്ടിലുള്ളപ്പോഴെ പുലിയാ. ...... ആശംസകളോടെ! വാഴക്കോടന്‍.

2/25/2009 6:11 pm  
Blogger സു | Su said...

സന്തോഷം :)

2/27/2009 8:57 am  
Blogger ചീര I Cheera said...

ആശംസകള്‍, വല്യമ്മായീ...

3/02/2009 4:11 pm  
Anonymous Anonymous said...

vazhikanakku superrr.. ishapettu.. abhinandanangal..
..ORANGE

12/26/2009 10:58 pm  
Blogger എന്‍.ബി.സുരേഷ് said...

വല്യമ്മായി, പ്രസിദ്ധീകരിച്ച പേജ് പ്രദര്‍ശിപ്പിച്ചാല്‍ ഈ ദുനിയാവിലെ പഹയന്മാര്‍(intruders) കണ്ടുപിടിച്ചു കളയില്ലെ. പുത്തി വേണം പുത്തി.അല്ലെങ്കില്‍ തലയില്‍ കിഡ്നി ആയാലും മതി.

4/11/2010 7:08 pm  

Post a Comment

<< Home