Tuesday, April 14, 2009

അസൂയ

നിന്റെ കാല്‍ക്കീഴിലെ മണല്‍ത്തരികളോടെനിക്ക് തോന്നുന്നത്.

Labels: ,

21 Comments:

Blogger Rejeesh Sanathanan said...

അസ്സൂയക്കും കുശുമ്പിനും മരുന്ന് കണ്ടുപിടിച്ചിട്ടുണ്ടത്രെ..:)

12/10/2008 10:31 am  
Blogger [ nardnahc hsemus ] said...

പ്രണയം!

12/10/2008 11:09 am  
Blogger കാസിം തങ്ങള്‍ said...

കാല്‍‌ക്കീഴിലെ മണല്‍‌തരികളുടെ വൈവിധ്യമനുസരിച്ച് അസൂയ ഏറിയും കുറഞ്ഞുമിരിക്കുന്നു.

12/10/2008 11:13 am  
Blogger മയൂര said...

ഈ വരികളോടെനിക്ക് തോന്നുന്നതും:)

12/10/2008 8:56 pm  
Blogger Shaf said...

ചിതലരിക്കാന്‍ കാത്തുവെക്കുന്ന ശരീരത്തിലെന്തസൂയ..!

12/11/2008 11:19 am  
Blogger Sarija NS said...

അങ്ങനെയെങ്കില്‍ മഴയോടും വെയിലിനോടും കാറ്റിനോടും ഒക്കെ ഞാന്‍ അസൂയപ്പെടുന്നു.

12/11/2008 3:52 pm  
Blogger വല്യമ്മായി said...

മാറുന്ന മലയാളി,
സുമേഷ്(100 മാര്ക്ക് :)),
കാസിം,
മയൂര(അത്രയ്ക്കില്ല :)),
ഷഫ്(ശരീരത്തിലൊതുക്കി കളയല്ലേ വായനയെ),
സരിജ(മണല്‍ത്തരിയോടു പോലും അസൂയ ആകുമെങ്കില്‍ മറ്റുള്ളതിനോടും കാണും ആ വികാരം) നന്ദി വായനയ്ക്കും കമന്റിനും.

12/11/2008 4:56 pm  
Blogger Bindhu Unny said...

തീവ്രം! :-)

12/11/2008 9:35 pm  
Blogger ചീര I Cheera said...

orota vAchakaththil...

12/11/2008 10:15 pm  
Anonymous Anonymous said...

വല്യമ്മായിക്ക്.....
അതെ'
''ഗസല്‍' ദാരിദ്ര്യം...
പിന്നെ സമയക്കുറവും,
''ഒമാന്‍ പ്രവാസവും....
.....നന്ദി ....
''ചെട്ടിയങ്ങടിക്കാരന്‍''

12/15/2008 6:08 am  
Blogger ചിത്ര വിശേഷം said...

വല്യമ്മായിക്ക്.....
അതെ'
''ഗസല്‍' ദാരിദ്ര്യം...
പിന്നെ സമയക്കുറവും,
''ഒമാന്‍ പ്രവാസവും....
.....നന്ദി ....
''ചെട്ടിയങ്ങടിക്കാരന്‍''

12/15/2008 6:09 am  
Blogger ഗീത said...

അതു തുടക്കത്തില്‍ .......

12/15/2008 11:35 pm  
Blogger വല്യമ്മായി said...

ബിന്ദു,പി.ആര്‍,ഇഗസല്‍ നന്ദി.

ഗീതേച്ചി,തുടക്കത്തില്‍ മാത്രമല്ല ഇപ്പോഴും :),നന്ദി.

12/28/2008 3:19 pm  
Blogger മുസാഫിര്‍ said...

ചെരിപ്പ് വാങ്ങിച്ച് കൊടുത്ത് അതിനോ‍ട് അസൂയപ്പെടൂ,ഒരു ചേയ്ഞ്ച് ആവട്ടെ.

12/28/2008 5:43 pm  
Blogger കുറുമ്പന്‍ said...

ഇങ്ങളൊരു സംഭവം തന്ന്...

4/14/2009 12:23 pm  
Blogger ഹരീഷ് തൊടുപുഴ said...

ഇതിനു പറയുന്ന പേരാണോ ‘പ്രണയം’ എന്നത്!!

4/14/2009 1:43 pm  
Blogger പ്രയാണ്‍ said...

ആരാണീ ഭാഗ്യവാന്‍....?:)

4/14/2009 2:50 pm  
Blogger ബിനോയ്//HariNav said...

This comment has been removed by the author.

4/14/2009 2:54 pm  
Blogger ബിനോയ്//HariNav said...

ആളോളിങ്ങനെ വല്യ വല്യ കാര്യങ്ങളൊക്കെ ക്യാപ്സ്യൂള്‍ പരുവത്തില്‍ പറയാന്‍ തുടങ്ങിയാല്‍ നുമ്മടെ പൊസ്തകക്കടോളൊക്കെ പൂട്ടിപ്പോകൂല്ലോ ദൈവേ :)

4/14/2009 2:55 pm  
Blogger മേരിക്കുട്ടി(Marykutty) said...

നിന്നെ തട്ടി കടന്നു പോകുന്ന കാറ്റിനോടെനിക്ക് തോന്നുന്നതും

4/29/2009 7:52 am  
Blogger ഹന്‍ല്ലലത്ത് Hanllalath said...

..ആരാധന...പ്രണയം...നഷ്ട ബോധം...

4/30/2009 3:20 pm  

Post a Comment

<< Home