ഗ്യാപ്
1974
യുവതി സുഹൃത്തിനോട്:അവളെ കെട്ടിയതില്‍ പിന്നെ എന്റെ അനിയനൊന്ന് ചിരിച്ച് കണ്ടിട്ടില്ല.
2009
യുവതിയോട് സുഹൃത്ത്:എന്തേ നിന്റെ അനിയനു പഴയ ഉത്സാഹമൊന്നുമില്ലാത്ത പോലെ
മറുപടി:അവനിപ്പോള്‍ പഴയപോലെ അടിച്ചു പൊളിച്ച് നടന്നാല്‍ പോരല്ലോ,കുടുംബമൊക്കെ ആയില്ലേ,അതിന്റെ ഉത്തരവാദിത്വം കാണും.
യുവതി സുഹൃത്തിനോട്:അവളെ കെട്ടിയതില്‍ പിന്നെ എന്റെ അനിയനൊന്ന് ചിരിച്ച് കണ്ടിട്ടില്ല.
2009
യുവതിയോട് സുഹൃത്ത്:എന്തേ നിന്റെ അനിയനു പഴയ ഉത്സാഹമൊന്നുമില്ലാത്ത പോലെ
മറുപടി:അവനിപ്പോള്‍ പഴയപോലെ അടിച്ചു പൊളിച്ച് നടന്നാല്‍ പോരല്ലോ,കുടുംബമൊക്കെ ആയില്ലേ,അതിന്റെ ഉത്തരവാദിത്വം കാണും.
Labels: കഥ
23 Comments:
2009 ആവേണ്ടിയിരുന്നില്ല...
2009 ലും 74കള്‍ നടക്കുന്നുണ്ടാകാം, ചിലയിടത്തെങ്കിലും.
ഒരു ഉത്തരവാദിത്വവും ഇല്ലാതെ ഇങ്ങനെ നടന്നോ...!
:)
ഇതെന്നെ മാത്രം ഉദ്ദേശിച്ചാണ്:)
സ്വന്തം നാത്തൂന്‍ പറഞ്ഞതാണോ.... :)
:)74 മെച്ചം
കാലം വരുത്തുന്ന മാറ്റം.
ഉത്തരവാദിത്ത്വബോധം വരാന്‍
മൂന്നര പതിറ്റാണ്ടിന്റെ കാലദൈര്‍ഘ്യമോ?..
35 കൊല്ലമായിട്ടും....
ഇങ്ങനെയാണെങ്കിൽ കെട്ടിക്കേണ്ടിയിരുന്നില്ല.
മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രം..
Generation gap! നല്ല മാറ്റം. :-)
This comment has been removed by the author.
blog hop cheyumbol Veliyamayude blog kandu. innale muzhuvan archives vazhichu.
nalla ezhuthu.
മാറ്റം.
സാക്ഷ്യം പറഞ്ഞതാണോ?
ഇനിയും സാക്ഷ്യങ്ങള്‍ക്കായി ഇവിടേ ഞങ്ങള്‍ ഉണ്ട്.
സസ്നേഹം,
സെനു, പഴമ്പുരാണംസ്.
sooryan udikkunnu asthamikkunnu ...
bhoomi undaaya naalumuthal thudngiya paripaadiyalle ...
നല്ല ചിന്ത :-)
njan saakshi..
congrats
maranno ellaraum enne,ente valymmayium!!! mozhikeyman not working....
നൂറാം പോസ്റ്റു ഞാന്‍ കണ്ടില്ല..
വളരെ ഹൃദ്യമായി അത്.
സ്നേഹം..
ഇതു കൊള്ളാം
പണ്ട് ‘മ’ വാരികകളില്‍ വരുന്ന ഫലിത ബിന്ദുക്കള്‍ വായിച്ച പ്രതീതി.ഇപ്പോള്‍ അങ്ങനെയുള്ളവ വായിക്കാത്തതുകൊണ്ട്, നിങ്ങളുടെ പോസ്റ്റ് വായിച്ചപ്പോള്‍ ‘മ’ വാരിക വായിച്ച പോലെ...
ഇത് വിശ്വസിക്കാന്‍ പറ്റാത്ത ഗ്യാപ് തന്നെയാണ്
Post a Comment
<< Home