കൊള്ളാം ചിത്തത്തില്‍ ചിതലരിക്കാതെ സൂക്ഷിക്കാനായാല്‍. പണ്ടു കാലത്ത് ‘സതി’യനുഷ്ഠിക്കുവാന്‍ ചിതയില്‍ ചാടുകയോ, നിര്‍ബന്ധപൂര്‍വ്വം തള്ളിയിടപ്പെടുകയോ ചെയ്യപ്പെട്ടിരുന്ന നിര്‍ഭാഗ്യവതികളുടെ ആതമാവുകളും ചിതയിലെരിഞ്ഞുകാണില്ലെ? പിന്നെ ഇന്നു കാണുന്ന അസംഖ്യം ‘മണ്ണെണ്ണ’, ‘സ്റ്റൌ പൊട്ടിത്തെറിക്കല്‍’ മരണങ്ങളില്‍ പെടുന്നവരുടെ ആത്മാക്കളോ?
18 Comments:
ചിതയിലെങ്കിലും ഇതൊന്ന് എരിഞ്ഞു കിട്ടണം...
ചിന്തേരിടാത്തത്
ചിലര്‍ക്കറിയാത്തത്
ചിത്തം
മറക്കേണ്ടാത്തത് മറക്കുന്നത്..
മറക്കേണ്ടുന്നത് മറക്കാത്തത്..
ചിതലിനും ചിതക്കും വഴങ്ങില്ല. ചിതലും ചിതയും ആയിമാറും ചില ചിത്തങ്ങള്‍ .
പ്രായം ചെല്ലാത്തത്
പാഞ്ഞോടുന്നത്
ചിതലരിക്കുന്ന ചില ചിന്തകള്‍ പോരെ ചിത്തത്തെ ചിതയിലെരിക്കാന്‍
ചിതലരിക്കാതെ കാക്കാം ;
ചിതയിലെടുക്കാതെ നോക്കാം.
ചിത്തം ചീത്തയായാല്‍ ചെതലും വേണ്ട, ചിതയും വേണ്ട
ചിതലരിക്കാത്തതും
ചിതയിലെരിയാത്തതും
ചിലപ്പോള്‍ ചിലരെ
ചതിയിലാക്കും
ചിലപ്പോഴൊക്കെ
ചിരിയിലാഴ്‌ത്തും
രണ്ടേരണ്ടുവരിയില്‍
ചിത്തമൊതുക്കിയല്ലൊ,
നന്നായി!
ഭ്രമിക്കാത്ത ചിത്തമയിരിക്കട്ടെ എല്ലാവര്‍ക്കും..
കൊള്ളാം :)
കൊള്ളാം ചിത്തത്തില്‍ ചിതലരിക്കാതെ സൂക്ഷിക്കാനായാല്‍. പണ്ടു കാലത്ത് ‘സതി’യനുഷ്ഠിക്കുവാന്‍ ചിതയില്‍ ചാടുകയോ, നിര്‍ബന്ധപൂര്‍വ്വം തള്ളിയിടപ്പെടുകയോ ചെയ്യപ്പെട്ടിരുന്ന നിര്‍ഭാഗ്യവതികളുടെ ആതമാവുകളും ചിതയിലെരിഞ്ഞുകാണില്ലെ? പിന്നെ ഇന്നു കാണുന്ന അസംഖ്യം ‘മണ്ണെണ്ണ’, ‘സ്റ്റൌ പൊട്ടിത്തെറിക്കല്‍’ മരണങ്ങളില്‍ പെടുന്നവരുടെ ആത്മാക്കളോ?
ചിത്തം മൊത്തം കൊള്ളാം
ചിതല്‍ ചില ചിത്തങ്ങളെ
ചിലപ്പോള്‍ ചിതയില്‍ ചതിക്കാറില്ലേ ?
ചിന്തിച്ചു ചിന്തിച്ചു ചിതലെടുക്കും ...
“ചിരകാലമിങ്ങനെ ചിതല്‍ തിന്ന് പോയിട്ടും
ചിലതുണ്ട് ചിതയിങ്കല്‍ വെയ്ക്കാന്‍ “
എന്നാരാണ് എഴുതിയത് ?
ആ വരികള്‍ ഞാനിപ്പോഴാണ് വായിക്കുന്നത്.നന്ദി നിരക്ഷരന്‍.
ചിത്തത്തിനു പുതിയ ഭാഷ്യങ്ങളൊരുക്കിയ എല്ലാ വായനക്കാര്‍ക്കും നന്ദി.
ചെറുതായിട്ടുള്ളോരു മഹാ കവിത. കൊള്ളാം. ജ്യോതിയുടെ അഭിപ്രായം ചേര്‍ത്തു വായിക്കുമ്പോള്‍ അതി മനോഹരം
ചിന്ത്യം..
Post a Comment
<< Home