Wednesday, June 06, 2007

ആശുപത്രി

ജീവന്റെ തുടക്കവും ഒടുക്കവും
ഇടയിലെ ഞരക്കവും.

Labels:

33 Comments:

Blogger വല്യമ്മായി said...

ആശുപത്രി-പുതിയ പോസ്റ്റ്

6/06/2007 4:32 pm  
Blogger Kaithamullu said...

നിച്ച് പേടിയാ, ആശോത്രി!
(അതോണ്ട് ഞാനോടുന്നൂ!)

6/06/2007 4:59 pm  
Blogger asdfasdf asfdasdf said...

ഓരോരോ ആഗ്രഹങ്ങളേയ്..ഞാനോടി.
qw_er_ty

6/06/2007 5:02 pm  
Blogger P Das said...

:)

6/06/2007 7:07 pm  
Blogger സാരംഗി said...

തുടക്കവും ഒടുക്കവും നന്ന്..ഞരക്കമാണു പേടി.

6/06/2007 7:35 pm  
Blogger കരീം മാഷ്‌ said...

ഞെരക്കം ഇല്ലാതങ്ങു പറന്നു പറന്നു..പറന്നു...

6/06/2007 8:32 pm  
Blogger ഗുപ്തന്‍ said...

vallyammaayi thakarkkvaanallO..
nannaayi ee kurumkavitha..

6/06/2007 8:54 pm  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

ഗണിതം തെറ്റിച്ചതുകൊണ്ട്, ആശുപത്രിയില്‍ വരേണ്ടിവന്നു:)

ഗണിതത്തിനു ഞാനിട്ട കമന്റു കാണുന്നില്ലല്ലോ അമ്മായീ. ആശുപത്രി... നിയ്ക്കും പേട്യാ. നന്നായി വരി.
:)

6/06/2007 9:09 pm  
Blogger Siji vyloppilly said...

രണ്ടു വരികൊണ്ട്‌ ഒരു ജീവിതം വരച്ചുകാട്ടുന്ന എഴുത്ത്‌ ..എന്നത്തേയും പോലെ സുന്ദരം.

6/06/2007 9:29 pm  
Blogger വല്യമ്മായി said...

ആശുപത്രി കാണാനെത്തിയ
കൈതമുള്ള്(പേടിച്ചിട്ടൊന്നും കാര്യമില്ല,ആഗ്രഹിച്ചിട്ടല്ല ആരും അവിടെ പോകുന്നത് :)),
കുട്ടന്‍‌മേനോന്‍(ഞാനൊന്നും ആഗ്രഹിച്ചില്ലല്ലോ,ഈ മൂന്ന് കാര്യങ്ങളല്ലാതെ ആശുപത്രിയില്‍ എന്താണുള്ളത്? :)),
ചക്കര,സാരംഗി,
കരീം മാഷ്(അത് നടക്കാന്‍ മാത്രം പുണ്യവാന്മാരാണോ നമ്മളൊക്കെ),
മനു,
ജ്യോതി(ഗണിതം മുഴുവനാക്കിയാലും ഒരു പക്ഷെ,കമന്റ് ഇനിയും ഇടാട്ടോ,ഒരോ അഭിപ്രായവും വിലപ്പെട്ടതാണ്),
സിജി നന്ദി.

6/07/2007 8:20 am  
Blogger Pramod.KM said...

ജീവന്റെ തുടക്കവും ഞരക്കവും ഒടുക്കവുമൊക്കെ ആശുപത്രിക്കുള്ളില്‍..
തിടുക്കം മാത്രം വെളിയില്‍..
നന്നായി:)

6/07/2007 8:50 am  
Blogger മുസാഫിര്‍ said...

അപ്പോള്‍ ഇത്രയെയുള്ളു ജീവതത്തിന്റെയും ആകത്തുക.
-ഗണിതം പഠിച്ചവര്‍ കവിതയെഴുതിയാല്‍ ഇങ്ങിനെയിരിക്കും , സൂത്രവാക്യം പോലെ -
തമാശ പറഞ്ഞതാണെ - നല്ല നിരീക്ഷണം,വല്യമ്മായി.

6/07/2007 10:10 am  
Blogger Rasheed Chalil said...

നന്നായിരിക്കുന്നു.

6/07/2007 10:15 am  
Blogger Unknown said...

മൂന്ന് വരിയിലെ ജീവിതം നന്നായിരിക്കുന്നു

6/07/2007 1:38 pm  
Blogger സുല്‍ |Sul said...

രണ്ടുവരിയിലൊരു ജീവിതം
നന്നായിരിക്കുന്നു.

(ഇനി അക്ഷരങ്ങള്‍ മാത്രമാവുമോ കവിത :))
-സുല്‍

6/07/2007 1:43 pm  
Blogger യരലവ~yaraLava said...

വല്യആമായി : തുടക്കവും ഒടുക്കവും ബെഡ്‌റൂമില്‍ നിന്നാ; ഞെരക്കം കിച്ചനിലും.

6/07/2007 2:33 pm  
Blogger ടി.പി.വിനോദ് said...

നല്ല ഹൈകു..:)

6/07/2007 4:34 pm  
Blogger Kattaalan said...

കുന്തം പോലുള്ള കുറേ സൂചികളും....

6/07/2007 4:46 pm  
Blogger സജീവ് കടവനാട് said...

നന്ന്......

6/08/2007 9:01 pm  
Blogger വല്യമ്മായി said...

ആശുപത്രി കാണാനെത്തിയ പ്രമോദ്(ഞാന്‍ പറയാതിരുന്നതും കണ്ടെത്തിയല്ലേ),മുസാഫിര്‍(അല്ലെങ്കിലും ശാസ്ത്രവും ഗണിതവും പ്രായോഗിക ജീവിതത്തില്‍ ഉപയോഗപ്പെടുത്തുന്നവരല്ലേ എഞ്ജിനീയര്‍മാര്‍ :)),ഇത്തിരി,ഇരിങ്ങല്‍,സുല്‍(അതും ആവാം),യരലവ(ദിവസമല്ല,ജീവിതമാണ് പ്രതിപാദിച്ചത്),ലാപുട,കാട്ടാളന്‍,കിനാവ് നന്ദി.

6/09/2007 8:34 am  
Blogger Unknown said...

വല്യമ്മായി,

ആശുപത്രിയെക്കുറിച്ച് നിങ്ങള്‍ പറഞ്ഞത് ഒരര്‍ത്ഥത്തില്‍ യാഥാര്‍ത്യം തന്നെ. പക്ഷെ, ജീവിതത്തെ ഇത്ര ലളിതവല്‍ക്കരിക്കാന്‍ എനിക്കാവില്ല. ഒരു ജീവന്റെ തുടക്കം എന്നത്, മാതാപിതാക്കളുടെ മനസ്സില്‍ മൊട്ടിടുന്ന ഒരാഗ്രഹത്തില്‍ നിന്നും തുടങ്ങുന്നു എന്നാണ് എനിക്കു തോന്നിയഇട്ടുള്ളത്. പിന്നെ ദൈവഹിതത്താന്‍ ജ്ന്മമെടുക്കുന്നു. ജീവിതം, അതെത്രതന്നെ ഹൃസ്വമായാലും ഒരുപാടു പ്രതീക്ഷകളും പ്രത്യാശകളും നിറഞ്ഞതാണ്.നശ്വരമായ ജീവിതത്തിന്റെ അവസാനം, അനന്തമായ മറ്റൊരു ജീവിതത്തിന്റെ തുടക്കവുമാണെന്ന് എനിക്ക് തോന്നുന്നു.

ഫിലോസഫിക്കലായി വല്യമ്മായിടെ നിരീക്ഷണം ശരി തന്നെ,

എന്റെയും ഭാവുകങ്ങള്‍

6/09/2007 6:28 pm  
Blogger വല്യമ്മായി said...

മഹിമയുടെ അഭിപ്രായത്തോട് യോജിക്കുന്നു.ജീവന്‍(ആത്മാവ്) എന്നത് മരിക്കുന്നതൊടെ നശിക്കുന്നതല്ല എന്ന് തന്നെയാണ് ശരി.

ഈ വരികളില്‍ ആ വാക്കിനെ ലൗകികജീവിതം എന്നതിന് പകരമായി ഉപയോഗിച്ചതാകാം തെറ്റിദ്ധാരണക്ക് കാരണം :)

6/10/2007 4:08 pm  
Blogger ഷംസ്-കിഴാടയില്‍ said...

കരച്ചില്‍+ഞരക്കം+കരച്ചില്‍=ആശുപത്രി...

രണ്‍ടാമത്തെ കരച്ചില്‍ ബന്ധുക്കളുടെ...

കൊള്ളാം അമ്മായി...

6/10/2007 6:06 pm  
Blogger Sanal Kumar Sasidharan said...

നന്ന്..

6/10/2007 6:52 pm  
Blogger സീയെം said...

കവിത നന്നായി,പക്ഷെ!ആശുപത്രിയും കണക്കും എന്ച് ഇഷ്ട്ടാല്ലാ!!!
(വെറുതെ)

6/11/2007 1:57 pm  
Blogger വല്യമ്മായി said...

ഷംസ്,സനാതനന്‍,സീയെം വായനയ്ക്കും കമന്റിനും നന്ദി.

6/12/2007 9:58 am  
Blogger അപ്പു ആദ്യാക്ഷരി said...

അമ്മായീ...ഞാനാ റ്റൈറ്റില്‍ വായിച്ചില്ല. അതുകൊണ്ട് എനിക്ക് ഈ കവിത എന്താണെന്നു മനസ്സിലായില്ല...

ഓ.ടോ. അപൂ‍ര്‍ണ്ണകവിതാ ഗണത്തില്‍ പെടുത്തി എന്ന്. കവിത മനസ്സിലായീട്ടോ.

6/12/2007 3:35 pm  
Blogger K.P.Sukumaran said...

എന്റമ്മായീ... രണ്ട് വരിക്ക് ഇത്രേം കമന്റുകളോ....

6/13/2007 2:15 pm  
Blogger വല്യമ്മായി said...

അപ്പൂ,ആശുപത്രിയില്‍ കണ്ടത് എന്ന ടെറ്റിലാണ് പിന്നേയും ചുരുങ്ങി ഇങ്ങനെയായത്.നന്ദി.

നാരദാ,:) നന്ദി.

6/16/2007 9:38 am  
Anonymous Anonymous said...

kavithakal nannakunnundu.
njaanum blogiluntu.
vaayikkaney
www.paayal.blogspot.com

7/17/2007 12:59 pm  
Blogger ജയകൃഷ്ണന്‍ said...

ഒരു വരിക്കുള്ളില്‍ ഒരായിരം കാര്യങ്ങള്‍ ഉള്‍ക്കൊണ്ട വല്യമ്മായിയുടെ വാക്കുകള്‍ക്ക് ആശംസകള്‍

9/02/2007 3:57 pm  
Blogger സുരേഷ് ഐക്കര said...

വല്യമ്മായീ,
ഗംഭീരന്‍ നിര്‍വചനം.അനുയോജ്യമായ മറ്റൊരു നിര്‍വചനം ഇല്ലെന്നു തോന്നിപ്പോകുന്നു.

11/05/2007 6:38 pm  
Blogger ajiive jay said...

valare nannayirikkunnu, liked ur poems, all the best

6/15/2010 9:35 am  

Post a Comment

<< Home