Thursday, March 22, 2007

അമ്മക്കിളിയും കുഞ്ഞിക്കിളിയും

തുഷാരം ഓണ്‍ലൈന്‍ മാസികയുടെ കുട്ടികള്‍ക്കുള്ള സമ്മാനമായ ശിശിരത്തിന്റെ ഈ ലക്കത്തില്‍ പ്രസിദ്ധീകരിച്ച എന്റെ രചന അമ്മക്കിളിയും കുഞ്ഞിക്കിളിയും.

അതുല്യേച്ചിയുടെ അപ്പു മുതല്‍ സിദ്ധാര്‍ത്ഥന്റെ മകന്‍ വരെയുള്ള ബൂലോഗത്തെ കുഞ്ഞുങ്ങള്‍ക്ക് വല്യമ്മായിയുടെ സ്നേഹ സമ്മാനം.

Labels:

14 Comments:

Blogger വല്യമ്മായി said...

അമ്മക്കിളിയും കുഞ്ഞിക്കിളിയും-ഒരു കുഞ്ഞിക്കഥ.

3/22/2007 9:25 am  
Blogger Rasheed Chalil said...

പറക്കാനാകുമ്പോള്‍ തീര്‍ച്ചായായും ഞാന്‍ നിന്നെ പറഞ്ഞയക്കും,അതു വരെ ഈ ചിറകിനടിയിലെ ചൂടും നെഞ്ചിലെ കുറുകലും നിനക്ക് വേണ്ടി.

വല്ല്യമ്മായി... :)

3/22/2007 9:38 am  
Blogger G.MANU said...

ഒരുപാട്‌ പനിനീര്‍പുഷ്പങ്ങള്‍ വിടര്‍ന്നു നില്‍ക്കുന്ന തുഷാര മുറ്റത്തെക്ക്‌ എണ്റ്റെ പാവം തൊട്ടവാടിയേയും കയറ്റിയതിനു വല്ല്യമ്മായിക്കു നന്ദി

3/22/2007 10:16 am  
Blogger ശാലിനി said...

കഥ നന്നായിട്ടുണ്ട്. ഇന്ന് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ കഥയായി. ദിവസവും ഉണ്ടാക്കിപറഞ്ഞ് ഞാനും ഒരു കഥക്കാരിയായോ എന്നു സംശയം.

തുഷാരം കാണാനും പറ്റി. നന്ദി.

3/22/2007 10:57 am  
Blogger ലിഡിയ said...

വല്യമ്മായീ, എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ :D
(പിണങ്ങരുതേ)

-പാര്‍വതി.

3/22/2007 1:45 pm  
Blogger ജ്യോതിര്‍മയി /ज्योतिर्मयी said...

“ചിറകെനിയ്ക്കെന്നു മുളയ്ക്കുമമ്മേ...
പറക, ഞാനെന്നു പറക്കുമമ്മേ?
.........“
വല്യമ്മായീ...എവിടെനിന്നോ ഈ വരികള്‍ മനസ്സിലേക്കോടിയെത്തുന്നു...

3/22/2007 2:27 pm  
Blogger അപ്പു ആദ്യാക്ഷരി said...

വല്യമ്മായീ..പ്രിന്റുചെയ്തിട്ടുണ്ട്.. കുട്ടികളെ വായിച്ചുകേള്‍പ്പിക്കാന്‍.

3/22/2007 2:30 pm  
Blogger മഴത്തുള്ളി said...

"പറക്കാനാകുമ്പോള്‍ തീര്‍ച്ചായായും ഞാന്‍ നിന്നെ പറഞ്ഞയക്കും,അതു വരെ ഈ ചിറകിനടിയിലെ ചൂടും നെഞ്ചിലെ കുറുകലും നിനക്ക് വേണ്ടി."

ഈ വരികള്‍ വളരെ ഹൃദയസ്പര്‍ശിയായി.

3/22/2007 4:47 pm  
Blogger reshma said...

കുഞ്ഞികഥ ഇഷ്ടായി.
കുഞ്ഞികിളി പറന്ന്പോയാല്‍ അമ്മക്കിളി ചിറകിനടിയിലെ ചൂടും നെഞ്ചിലെ കുറുകലും എന്ത് ചെയ്യുംന്ന് പറഞ്ഞില്ല.

3/22/2007 10:43 pm  
Blogger Mahesh Cheruthana/മഹി said...

പറക്കാനാകുമ്പോള്‍ തീര്‍ച്ചായായും ഞാന്‍ നിന്നെ പറഞ്ഞയക്കും,അതു വരെ ഈ ചിറകിനടിയിലെ ചൂടും നെഞ്ചിലെ കുറുകലും നിനക്ക് വേണ്ടി."
ഈ വരികള്‍ ഹൃദയത്തോടു അടുത്തു നില്‍ക്കുന്നു!

3/23/2007 4:02 pm  
Blogger വിഷ്ണു പ്രസാദ് said...

കുഞ്ഞിക്കഥ നന്നായിട്ടുണ്ട്.അവിടെ അഭിപ്രായം രേഖപ്പെടുത്താനുള്ള ഭാഗം കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നുണ്ട്.

3/24/2007 6:52 am  
Blogger വല്യമ്മായി said...

"അമ്മക്കിളിയും കുഞ്ഞിക്കിളിയും"- വായിക്കാനെത്തിയ എല്ലാവര്‍ക്കും അഭിപ്രായം കുറിച്ച ഇത്തിരി,മനു,ശാലിനി,പാര്‍വ്വതി(വല്യമായി ആരോടും പിണങ്ങാറില്ലാട്ടോ),ജ്യോതി(ആ വരികള്‍ ഇപ്പോള്‍ കേട്ടു,മുഴുവനും അറിയുമോ),അപ്പു, മഴത്തുള്ളി,രേഷ്മ(അതു കഴിഞ്ഞാലും ഉണ്ടാകുമല്ലേ :)),മഹേഷ്,വിഷ്ണു മാഷ് നന്ദി.

ഇന്നത്തെ കുട്ടികള്‍ ഇത്തരം കഥകള്‍ എത്ര മാത്രം ഉള്‍ക്കൊള്ളും  എന്നറിയാന്‍ താത്പര്യമുണ്ട്.കഥ വായിച്ച,കേട്ട കുട്ടികളുടെ പ്രതികരണം കൂടി അറിയിക്കുമല്ലോ.

3/24/2007 8:22 am  
Blogger മയൂര said...

ഹൃദയസ്പര്‍ശിയായ കുഞ്ഞികഥ ഇഷ്‌ടമായി:).

3/24/2007 5:15 pm  
Blogger വല്യമ്മായി said...

"അമ്മക്കിളിയും കുഞ്ഞിക്കിളിയും"- വായിക്കാനെത്തിയ എല്ലാവര്‍ക്കും അഭിപ്രായം കുറിച്ച മയൂര‍ക്കും നന്ദി.

3/25/2007 5:08 pm  

Post a Comment

<< Home