Sunday, June 03, 2007

തര്‍‌ജ്ജനിയില്‍

തര്‍ജ്ജനി ഓണ്‍ലൈന്‍ മാഗസിന്‍ ജൂണ്‍ ലക്കം പ്രസിദ്ധീകരിച്ച എന്റെ ചില വരികള്‍ ഇവിടെ. വായിച്ച് അഭിപ്രായം അറിയിക്കുമല്ലോ.

Labels:

28 Comments:

Blogger വല്യമ്മായി said...

ചില പുതിയ വരികള്‍ തര്‍ജ്ജനിയില്‍.

6/03/2007 7:57 am  
Blogger വിഷ്ണു പ്രസാദ് said...

വല്യമ്മായീ,കവിതകള്‍ വായിച്ചു.നന്നായിട്ടുണ്ട്.

6/03/2007 8:19 am  
Blogger ശ്രീ said...

നല്ല കവിതകള്‍‌... ഇഷ്ടപ്പെട്ടു.

6/03/2007 9:36 am  
Blogger ഇളംതെന്നല്‍.... said...

ചെറിയ ചെറിയ വാക്കുകളില്‍ കുറുക്കിയെടുത്ത വലിയ ചിന്തകള്‍..........

6/03/2007 12:35 pm  
Blogger മുസ്തഫ|musthapha said...

പരാതിയും ഓര്‍മ്മകളും ഇഷ്ടമായി, പക്ഷെ ജീവിതം ഇഷ്ടമായില്ല!

കോണാകൃതിയിലുള്ള ദ്രാവക സംഭരണിക്ക് മറ്റ് ജലസംഭരണികളില്‍ നിന്ന് എന്തെങ്കിലും വിത്യാസമുണ്ടോ!

അഭിനന്ദങ്ങള്‍ :)

6/03/2007 12:50 pm  
Blogger Rasheed Chalil said...

അഭിനന്ദനങ്ങള്‍... നന്നായിട്ടുണ്ട്.

6/03/2007 1:01 pm  
Blogger asdfasdf asfdasdf said...

‘ഓര്‍മ്മകള്‍’ നന്നായി.

6/03/2007 1:17 pm  
Blogger സുല്‍ |Sul said...

വല്യമ്മായി നന്നായിരിക്കുന്നു.

ഓര്‍മ്മകള്‍ വളരെ ഇഷ്ടമായി. ഇലാസ്തികത... :)
-സുല്‍

6/03/2007 1:26 pm  
Blogger വല്യമ്മായി said...

തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ച വരികള്‍ വായിച്ച് അഭിപ്രായം കുറിച്ച വിഷ്ണു മാഷിനും ശ്രീയ്ക്കും ഇളതെന്നലിനും അഗ്രജനും(കോണാകൃതിയിലുള്ള പാത്രത്തിന്റെ അടിയില്‍ നിന്നാണ് പുറത്തേക്കൊഴുകുന്നതെങ്കില്‍ ആദ്യം പതുക്കേയും അവസാനം പെട്ടെന്നും പാത്രം കാലിയാകുന്നു :))ഇത്തിരിയ്ക്കും കുട്ടന്മേനോനും സുലിനും നന്ദി

6/03/2007 3:58 pm  
Blogger sreeni sreedharan said...

പരാതി വളരെ ഇഷ്ടമായി

6/03/2007 4:59 pm  
Blogger ഞാന്‍ ഇരിങ്ങല്‍ said...

മാധവിക്കുട്ടിയുടെ കഥ വായിക്കുന്നതു പോലെയാണ് ഞാനീ കവിത വായിച്ചത്. തോട്ടക്കാരനെയും (പരാതി) ഓര്‍മ്മകളും ജീവിതവും ഒക്കെയും ചേര്‍ന്നു കിടക്കുന്ന കവിതകള്‍ തന്നെ. കമന്‍ റ് തര്‍ജ്ജനിയിലിട്ടിട്ടുണ്ട്.

വല്യമ്മായിയുടെ മറ്റ് കവിതകളില്‍ നിന്ന് ഏറെ വ്യത്യസ്തവും അര്‍ത്ഥ സമ്പുഷ്ടവും കാവ്യഗുണവും ഉള്ള നല്ല കവിത

6/03/2007 5:17 pm  
Blogger ശെഫി said...

വായിച്ചു.ഇഷ്ടമായി

6/03/2007 5:38 pm  
Blogger ഗുപ്തന്‍ said...

കവിതകള്‍ വായിച്ചു..ഇഷ്ടപ്പെട്ടു....
‘ജീവിതം‘ പ്രത്യേകിച്ചും...

6/03/2007 5:44 pm  
Blogger myexperimentsandme said...

കവിതകള്‍ വായിച്ചു. ആസ്വദിച്ചു, ഇഷ്ടപ്പെട്ടു.

അഭിനന്ദനങ്ങള്‍.

6/04/2007 2:16 am  
Blogger ചീര I Cheera said...

വല്യമ്മായീ!
നന്നായിരിയ്ക്കുന്നു വരികള്‍.
എനിയ്ക്കും, ഓര്‍മ്മകളും, പരാ‍തിയും, കുറച്ചു കൂടി ഇഷ്ടമായി..

6/04/2007 8:52 am  
Blogger വല്യമ്മായി said...

തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ച വരികള്‍ വായിച്ച അഭിപ്രായമെഴുതിയ പച്ചാളം,ഇരിങ്ങല്‍(വ്യത്യസ്തമായ ഈ ആസ്വാദനത്തില്‍ സന്തോഷം),ശെഫി,മനു,വക്കാരി,പി.ആര്‍,സപ്നേച്ചി,അതുല്യേച്ചി,ദേവേട്ടന്‍ നന്ദി

6/04/2007 11:37 am  
Blogger Unknown said...

ഞാന്‍ വായിച്ചു.
നന്നായി അനുഭവപ്പെട്ടു.

6/04/2007 12:40 pm  
Blogger Pramod.KM said...

വല്യമ്മായി.tharjaniyude ലിങ്ക് ഇവിടെ വറ്ക്ക് ചെയ്യുന്നില്ല.
qw_er_ty

6/04/2007 12:40 pm  
Blogger കരീം മാഷ്‌ said...

വല്യമ്മായി.tharjaniyude ലിങ്ക് ഇവിടെ വറ്ക്ക് ചെയ്യുന്നില്ല.
Same Problem to me also
Why can't you put it in your blog also?

6/04/2007 12:52 pm  
Blogger ടി.പി.വിനോദ് said...

വല്യമ്മായി, ഹൈക്കു വായിച്ചു. നന്നായിരിക്കുന്നു എല്ലാം. അഭിനന്ദനങ്ങള്‍..

6/04/2007 4:50 pm  
Blogger ജെയിംസ് ബ്രൈറ്റ് said...

കവിയ്കും കവിതകള്‍ക്കും എന്റെ മനസ്സുനിറഞ്ഞ അഭിനന്ദനങ്ങള്‍!

6/04/2007 9:43 pm  
Blogger ദീപു : sandeep said...

വായിച്ചു... നല്ല ചിന്തകള്‍


qw_er_ty

6/05/2007 10:40 am  
Blogger വല്യമ്മായി said...

തര്‍ജ്ജനിയിലെ വരികള്‍ വായിച്ച് അഭിപ്രായം കുറിച്ച മഹിമ,പ്രമോദ്,കരീം മാഷ്,ലാപുട,ജയിംസ്,ദീപു നന്ദി.

6/05/2007 10:59 am  
Blogger Kaithamullu said...

വല്യമ്മായി,

ഹൈക്കു വളരെ ഇഷ്ടമായെനിക്ക്. പ്രത്യേകിച്ച്:
“ഓര്‍മ്മകള്‍,
ഇലാസ്തികമാണ്.
മറക്കാന്‍ ശ്രമിക്കുമ്പോള്‍
തിരിച്ചെത്തി വേദനിപ്പിക്കുന്നു“

-അധികം എഴുതിയില്ലെങ്കിലും ഉയര്‍ന്ന ചിന്ത....
-വന്ദനം!

6/05/2007 11:28 am  
Blogger വല്യമ്മായി said...

കൈതമുള്ള്-വായനയ്‌ക്കും അഭിപ്രായത്തിനും നന്ദി.

6/06/2007 4:34 pm  
Blogger Sona said...

ഹൈക്കു വായിച്ചു..നന്നായിട്ടുണ്ട്..ഇത്തിരിവരികളില്‍ ഒത്തിരി അര്‍ത്ഥങ്ങള്‍..

6/13/2007 11:47 am  
Blogger വല്യമ്മായി said...

നന്ദി,സോനാ,വായനയ്ക്കും അഭിപ്രായത്തിനും.

6/16/2007 9:36 am  
Blogger ഭൂമിപുത്രി said...

വല്ല്യമ്മായീടെ ‘തോട്ടകാര്‍ന്‍’ ക്ഷ ബോധിച്ചൂട്ടൊ

10/27/2007 6:25 pm  

Post a Comment

<< Home