Labels: കവിത
posted by വല്യമ്മായി at 8:26 pm
ചിരിക്കരുത്പുതിയ പോസ്റ്റ്കുറച്ചു വരികള്‍
:) :D
ആളുകള് ചിരിക്കട്ടെ വല്ല്യമ്മായി,ചിരിക്കുമ്പഴല്ലേ ആ പല്ല് കാണാനൊക്കൂ,
വല്യമ്മായി ഈ പോക്ക് ശരിയല്ല. ഒരു ജന്മദിനം കഴിഞ്ഞെന്നു കരുതി ആര്‍ക്കും ഷഷ്ഠി പൂര്‍ത്തിയാവില്ലല്ലൊ? എല്ലാം ഇടിച്ചു പിഴിഞ്ഞു കുഞ്ഞു കുഞ്ഞു കുപ്പിയിലാക്കി വില്‍ക്കുന്ന കരയാമ്പൂ സത്തിന്റെ ഗുണം വല്യമ്മായിന്റെ വിചാരങ്ങള്‍ക്ക്. (തറവാടീ, ഇതെല്ലാം എങ്ങനെ സഹിക്കുന്നു :(, ഞാന്‍ ചിരിക്കുന്നില്ല :-() -സുല്‍
ചിരിപ്പിക്കരുത്,നീയെന്നെ ചിരിപ്പിക്കരുത്.ഞാന്‍ ചിരിച്ചാല്‍...നിനക്ക് കാണനാകില്ല,ഇറുമ്മുന്ന എന്‍റെ അണപ്പല്ലുകളെ.അവയെന്നോ, അവര്‍ -പിഴുതെടുത്തിരിക്കുന്നു.:)അവര്‍ എന്നത് ഡോക്ടര്‍മാര്‍ തന്നെയായി കാണണം, നാട്ടുകാര്‍ എന്ന് തെറ്റായി ധരിക്കരുത് എന്നഭ്യാര്‍ത്ഥന :)
വല്ല്യമ്മായി... അപ്പൊ ആ ചിരികളെ സൂക്ഷിക്കണം അല്ലെ?? .....;)
എന്റെ വരികള്‍ വായിച്ച് ചിരിച്ചവര്‍ക്കും ചിരിക്കാത്തവര്‍ക്കും ചിരി അടക്കിപ്പിടിച്ച് കമന്റിയവര്‍ക്കും നന്ദി
ഉവ്വ.
എന്താ വല്യമ്മായീ പ്രശ്നം
ഒരു ഭേദവുമില്ല അല്ലേ? :-D
എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്ക്കുംസ്നേഹവും സന്തോഷവും കരുണയും ദയയുംനന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു
വല്യമ്മായി ആരോടാ പിണങ്ങിയെ?(സൌകാര്യം..തറവാടിയോടാണോ?)say A....B....C....D....E......ദേ...വല്യമ്മായി ചിരിച്ചേ...
ഹഹ, ചിരിക്കരുത് എന്നു പറഞ്ഞതിനാല്‍ തന്നെ ചിരിച്ചുപോയി. പിന്നെ അണപ്പല്ലുകള്‍ ഇറുമ്മി ചിരിക്കാന്‍ നോക്കി. ഹൊ, രാവിലെ ഈ തണുപ്പത്ത് പല്ലുകള്‍ കൂട്ടിയിടിക്കുമ്പോഴാ ഇങ്ങനെയൊരു ചിരി എക്സര്‍സൈസ് ;)
ഇക്കാസിനും സാന്ഡോസിനും ദില്‍ബുവിനും വിചാരത്തിനും സോനയ്ക്കും മഴത്തുള്ളിക്കും നന്ദീ
എനിക്കും കേള്‍ക്കാം ആ ഒച്ച.
സമയമുള്ളപ്പോല്‍ ഒന്ന് എത്തി നോക്കുകjeevitharekhakal.blogspot.com
കൊള്ളാം കേട്ടോ... പരിചയപ്പെടുന്നത് തന്നെ ചിരിയിലൂടെ....:-)))))))))))))))))))))))
വിത്സണ്‍ ചേട്ടനും അനൂപിനും നന്ദി
പുഞ്(ചിരി) ഹാ കുലീനമാം കള്ളം !
"ചിരിക്കരുത്...ചിരിക്കുമപ്പുറത്തുള്ള കാര്യങ്ങളി"ചെക്കോവ് - 'പുകയില ഉപയോഗത്തിന്റെ മാരക ഫലങ്ങളിൽ'
Post a Comment
<< Home
View my complete profile
20 Comments:
ചിരിക്കരുത്
പുതിയ പോസ്റ്റ്
കുറച്ചു വരികള്‍
:) :D
ആളുകള് ചിരിക്കട്ടെ വല്ല്യമ്മായി,
ചിരിക്കുമ്പഴല്ലേ ആ പല്ല് കാണാനൊക്കൂ,
വല്യമ്മായി ഈ പോക്ക് ശരിയല്ല.
ഒരു ജന്മദിനം കഴിഞ്ഞെന്നു കരുതി ആര്‍ക്കും ഷഷ്ഠി പൂര്‍ത്തിയാവില്ലല്ലൊ?
എല്ലാം ഇടിച്ചു പിഴിഞ്ഞു കുഞ്ഞു കുഞ്ഞു കുപ്പിയിലാക്കി വില്‍ക്കുന്ന കരയാമ്പൂ സത്തിന്റെ ഗുണം വല്യമ്മായിന്റെ വിചാരങ്ങള്‍ക്ക്.
(തറവാടീ, ഇതെല്ലാം എങ്ങനെ സഹിക്കുന്നു :(, ഞാന്‍ ചിരിക്കുന്നില്ല :-()
-സുല്‍
ചിരിപ്പിക്കരുത്,
നീയെന്നെ ചിരിപ്പിക്കരുത്.
ഞാന്‍ ചിരിച്ചാല്‍...
നിനക്ക് കാണനാകില്ല,
ഇറുമ്മുന്ന എന്‍റെ അണപ്പല്ലുകളെ.
അവയെന്നോ, അവര്‍ -
പിഴുതെടുത്തിരിക്കുന്നു.
:)
അവര്‍ എന്നത് ഡോക്ടര്‍മാര്‍ തന്നെയായി കാണണം, നാട്ടുകാര്‍ എന്ന് തെറ്റായി ധരിക്കരുത് എന്നഭ്യാര്‍ത്ഥന :)
വല്ല്യമ്മായി... അപ്പൊ ആ ചിരികളെ സൂക്ഷിക്കണം അല്ലെ?? .....;)
എന്റെ വരികള്‍ വായിച്ച് ചിരിച്ചവര്‍ക്കും ചിരിക്കാത്തവര്‍ക്കും ചിരി അടക്കിപ്പിടിച്ച് കമന്റിയവര്‍ക്കും നന്ദി
ഉവ്വ.
എന്താ വല്യമ്മായീ പ്രശ്നം
ഒരു ഭേദവുമില്ല അല്ലേ? :-D
എല്ലാ ബ്ലോഗേര്‍സ്സിനും കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
വല്യമ്മായി ആരോടാ പിണങ്ങിയെ?(സൌകാര്യം..തറവാടിയോടാണോ?)
say A....B....C....D....E......
ദേ...വല്യമ്മായി ചിരിച്ചേ...
ഹഹ, ചിരിക്കരുത് എന്നു പറഞ്ഞതിനാല്‍ തന്നെ ചിരിച്ചുപോയി. പിന്നെ അണപ്പല്ലുകള്‍ ഇറുമ്മി ചിരിക്കാന്‍ നോക്കി. ഹൊ, രാവിലെ ഈ തണുപ്പത്ത് പല്ലുകള്‍ കൂട്ടിയിടിക്കുമ്പോഴാ ഇങ്ങനെയൊരു ചിരി എക്സര്‍സൈസ് ;)
ഇക്കാസിനും സാന്ഡോസിനും ദില്‍ബുവിനും വിചാരത്തിനും സോനയ്ക്കും മഴത്തുള്ളിക്കും നന്ദീ
എനിക്കും കേള്‍ക്കാം ആ ഒച്ച.
സമയമുള്ളപ്പോല്‍ ഒന്ന് എത്തി നോക്കുക
jeevitharekhakal.blogspot.com
കൊള്ളാം കേട്ടോ... പരിചയപ്പെടുന്നത് തന്നെ ചിരിയിലൂടെ....
:-)))))))))))))))))))))))
വിത്സണ്‍ ചേട്ടനും അനൂപിനും നന്ദി
പുഞ്(ചിരി) ഹാ കുലീനമാം കള്ളം !
"ചിരിക്കരുത്...
ചിരിക്കുമപ്പുറത്തുള്ള കാര്യങ്ങളി"
ചെക്കോവ് - 'പുകയില ഉപയോഗത്തിന്റെ മാരക ഫലങ്ങളിൽ'
Post a Comment
<< Home