നല്ലൊരു മഹത് വാക്യം. നഷ്ടബൊധം തൊന്നുന്ന ത്യാഗികള്‍ സൂര്യനെ നൊക്കുക. (കണ്ണ് ഫ്യൂസാകും .. മനസില്‍ കണ്ടാല്‍ മതി !! )സൂര്യനോളം ത്യാഗിയാകാന്‍ ആര്‍ക്കും കഴിയില്ല. എന്റെ ഹൃദയ സ്പന്ദനങ്ങള്‍ പൊലും എന്റെ സ്വന്തമല്ലെന്ന് ഞാനറിയുന്നത് എന്നില്‍ ഊര്‍ജ്ജ്യം നിറക്കുന്ന ആ നിഷ്കാമ കര്‍മ്മിയെ സ്മരിക്കുബോഴാണ്.
നന്ദി പ്രതീക്ഷിക്കുന്നത് തെറ്റായ കച്ചവടമനോഭാവമാണ്. പണം കൊടുത്താല്‍ കിട്ടുന്നതല്ല സ്നേഹം. അന്യര്‍ക്ക് പണം കൊടുക്കാതിരിക്കുക, സ്നേഹം മാത്രം നല്‍കുക. പണം വിതറിയാല്‍ നന്ദികേട് അനുഭവിക്കുകതന്നെ വേണം.(നമ്മള്‍ സ്നേഹത്തെ പണമായി തെറ്റിദ്ധരിച്ച ഒരു അപരിഷ്ക്രിതര്‍ !!)
ഒറ്റ വരികവിത വായിച്ച് അഭിപ്രായം പറഞ്ഞ വിവി(സ്വയമലിയാതെ മധുരമേകില്ല കല്‍ക്കണ്ടവും-നല്ല വരി വിവി,അപ്പോള്‍ നര്‍മ്മമ്മാത്രമല്ലേ അല്ലേ),മംസി( ആ വെളിച്ചം അവഗണിക്കാനാവില്ല), അന്‍സാര്‍(അതു നന്നായി), രാജു ഇരിങ്ങല്‍( എന്താ പടുതിരി കരിഞ്ഞ് പോയ തിരിയാണോ, എഴുതാമായിരുന്നു പക്ഷെ), സന്ഡോസ്(നടക്കട്ടെ,നടക്കട്ടെ..), നവന്‍, ഇക്കാസ്, കുട്ടമ്മേനോന്‍, നൌഷര്‍, ഡീപ്ഡൌണ്‍, സാരംഗി, ചിത്രകാരന്‍, പീലിക്കുട്ടി(അടി,അടി..), ജി.മാനു, കിനാവ്, മഹേഷ്, ജയിംസ്, അഗ്രജന്‍, പാര്‍വ്വതി(നിങ്ങളുടെയൊക്കെ കവിത കാണുമ്പോള്‍ കുശുമ്പാണ്,എന്തോരം വാക്കുകള്‍,എന്തോ ചിന്തകള്‍ പലപ്പോഴും മുറിയുന്നു)നന്ദി നന്ദി
31 Comments:
ത്യാഗം-ഒരു ഒറ്റവരി കവിത
പുതിയ പോസ്റ്റ്
സ്വയം അലിയാതെ നല്‍കുകില്ല കല്‍ക്കണ്ടം മധുരവും
'കരിന്തിരിയായെരിഞ്ഞു തീര്‍ന്നിട്ടും...
കാണാതെ പോയ വെളിച്ചം...'
അതിനെ കുറിച്ചെന്തു പറയും?
ഗള്‍ഫ് മലയാളികളുടയ് ജീവിതം
കുറച്ചു കൂടി എഴുതാമായിരുന്നു.
പടുതിരി കത്താതിരുന്നാല്‍ സ്വയമെരിഞ്ഞ് മറ്റുള്ളവര്‍ക്ക് വെളിച്ചമെങ്കിലുമാകാമായിരുന്നു.
പടുതിരി ആയി പോയെങ്കില്‍....
വളരെ അര്‍ഥവത്തായ ഒറ്റവരി.
ശ്സൊ പിന്നേം ആഫ്;വല്യമ്മായീ...ഇത്
പ്രണയത്തിന്റെ മാസമാണെന്നും പറഞ്ഞ് കമ്പ്ലീറ്റ് ജനം
ചങ്കേ...കരളേ....കിഡ്നീ...പ്ലീഹേ....
എന്നൊക്കെ പറഞ്ഞ് കവിതയെഴുതണു.....
മാഷ് മാത്രം ഇവിടെ ഫിലോസഫീം പറഞ്ഞോണ്ട് ഇരുന്നോ.
കൊള്ളാം
തിരിയേ, എരികെരിക നീയിനിയും മനുഷ്യനു വെട്ടമേകാനായ്.
വല്യമ്മായിയെ ഇനി ഞാന്‍ കുഞ്ഞമ്മായീന്നേ വിളിക്കൂ.
കരിന്തിരി കത്താതെ വിളക്കുകള്‍ വെളിച്ചം പകരട്ടെ.
സത്യം. പക്ഷെ എരിഞ്ഞു തീര്‍ന്നു കഴിഞ്ഞാല്‍ ആ വെട്ടത്തില്‍ വളര്‍ന്നവര്‍ പോലും മൈന്റ് ചെയ്യില്ല പലപ്പോഴും.
നന്നായിരിക്കുന്നു.
mumsyയുടെ ചോദ്യത്തിനുള്ള മറുപടിയാണോ ansar kohinoorഎഴുതിയ കമന്റ്? എങ്കില്‍ അടിപൊളി! ഹഹ്ഹ!
ഒറ്റവരിയിലെ അനന്തമായ അര്‍ത്ഥതലങ്ങള്‍!!! വളരെ നന്നായിട്ടുണ്ട് ഈ കവിത..ട്ടോ വല്യമ്മായി.
നല്ലൊരു മഹത് വാക്യം.
നഷ്ടബൊധം തൊന്നുന്ന ത്യാഗികള്‍ സൂര്യനെ നൊക്കുക. (കണ്ണ് ഫ്യൂസാകും .. മനസില്‍ കണ്ടാല്‍ മതി !! )സൂര്യനോളം ത്യാഗിയാകാന്‍ ആര്‍ക്കും കഴിയില്ല. എന്റെ ഹൃദയ സ്പന്ദനങ്ങള്‍ പൊലും എന്റെ സ്വന്തമല്ലെന്ന് ഞാനറിയുന്നത് എന്നില്‍ ഊര്‍ജ്ജ്യം നിറക്കുന്ന ആ നിഷ്കാമ കര്‍മ്മിയെ സ്മരിക്കുബോഴാണ്.
നന്ദി പ്രതീക്ഷിക്കുന്നത് തെറ്റായ കച്ചവടമനോഭാവമാണ്. പണം കൊടുത്താല്‍ കിട്ടുന്നതല്ല സ്നേഹം. അന്യര്‍ക്ക് പണം കൊടുക്കാതിരിക്കുക, സ്നേഹം മാത്രം നല്‍കുക. പണം വിതറിയാല്‍ നന്ദികേട് അനുഭവിക്കുകതന്നെ വേണം.(നമ്മള്‍ സ്നേഹത്തെ പണമായി തെറ്റിദ്ധരിച്ച ഒരു അപരിഷ്ക്രിതര്‍ !!)
വല്യമ്മായിയെ ഇനി കാണണേങ്കില്...ഹിമാാാാലയത്തില് വരേണ്ടിവരുംന്നാ തോന്നുന്നെ:-)
അടുത്ത വരി എഴുതാഞ്ഞത് നന്നായി "അണയുമ്പോല്‍ പ്രാക്കൊടമര്‍ത്തപ്പെടും"ഒറ്റവരിക്കവിത ഒരുപാട് നന്ന്... അഭിനന്ദനങ്ങള്‍
പീല്യേ മ്മടെ വല്ല്യമ്മായല്ലേ... ഹിമാലയം വര്യൊക്കെ ഓടിക്കണോ, അവ്ട്യൊക്കെ എന്താ തണുപ്പ്. ജീവിച്ചുപൊയ്ക്കോട്ടെന്നേയ്.....
വല്ല്യമ്മായീീീീ വല്ലാത്ത ചിന്ത. മനുഷ്യര് വ്ടെ കൊഴങ്ങിപ്പോവാണ്.
അതി മനോഹരമായ രചന അഭിനന്ദനങ്ങള്‍!
“ഇരുളില്ലാഞ്ഞെന്നാല്‍ തിരിയെരിഞ്ഞിട്ടെന്തു കാര്യം?”
വെറുതെ പറഞ്ഞതാണു കേട്ടോ..!
മനോഹരമായ ബ്ലോഗും ചിന്താ ശകലങ്ങളും!
സ്വയമെരിയാതെ വെട്ടമേകില്ലൊരുതിരിയും
വളരെ നല്ല വരികള്‍ വല്യമ്മായി.
എരിഞ്ഞടങ്ങേണ്ടുന്ന തിരിയിലും ദീപം കൊളുത്തുന്ന കൈകളേയും ഓര്‍ക്കേണ്ടതു തന്നെ - അല്ലേ.
ഒന്നും സ്വയമാവുന്നില്ലയൊന്നും-
മറ്റൊന്നിനാല്‍ പൂരകമാവാകാതെ.
ഹെന്‍റമ്മോ... എന്‍റെയൊരു കാര്യം :)
വല്യമ്മായീ എന്തൂട്ടായിങ്ങനെ ചെറുതായി ചെറുതായീ പോണേ...??
-പാര്‍വതി.
ഒറ്റ വരികവിത വായിച്ച് അഭിപ്രായം പറഞ്ഞ വിവി(സ്വയമലിയാതെ മധുരമേകില്ല കല്‍ക്കണ്ടവും-നല്ല വരി വിവി,അപ്പോള്‍ നര്‍മ്മമ്മാത്രമല്ലേ അല്ലേ),മംസി( ആ വെളിച്ചം അവഗണിക്കാനാവില്ല), അന്‍സാര്‍(അതു നന്നായി), രാജു ഇരിങ്ങല്‍( എന്താ പടുതിരി കരിഞ്ഞ് പോയ തിരിയാണോ, എഴുതാമായിരുന്നു പക്ഷെ), സന്ഡോസ്(നടക്കട്ടെ,നടക്കട്ടെ..), നവന്‍, ഇക്കാസ്, കുട്ടമ്മേനോന്‍, നൌഷര്‍, ഡീപ്ഡൌണ്‍, സാരംഗി, ചിത്രകാരന്‍, പീലിക്കുട്ടി(അടി,അടി..), ജി.മാനു, കിനാവ്, മഹേഷ്, ജയിംസ്, അഗ്രജന്‍, പാര്‍വ്വതി(നിങ്ങളുടെയൊക്കെ കവിത കാണുമ്പോള്‍ കുശുമ്പാണ്,എന്തോരം വാക്കുകള്‍,എന്തോ ചിന്തകള്‍ പലപ്പോഴും മുറിയുന്നു)നന്ദി നന്ദി
ഒറ്റവരിയില്‍ ചുരുക്കല്ലേ അമ്മായി
വാരി വലിച്ചെഴുതൂ.
വല്യമ്മായി ആയിട്ട് കൊച്ചു കവിതയാണോ തരുന്നത്?
-സുല്‍
എന്താ വല്യമ്മായീ ഇത്...!
ഹിമാലയത്തിലേക്കൊന്നും പോകല്ലേ...
-Simply nice!!!
സുല്ലിനും കയ്യൊപ്പിനും നന്ദി :)
വല്യമ്മായി, ത്യാഗം വായിച്ചഭിപ്രായം പറഞ്ഞ എനിക്കു മാത്രം നന്ദിയില്ല. ഞാനൊരു ത്യാഗി ആയേ.:)
ആയ്യോ വേണു ചേട്ടാ മറന്നതാ,ഇതാ ഒരു വലിയ നന്ദി
nannayirikkunnu.
thaankalaano sunil paranja thalikulam?
നന്ദി അനിലന്‍ നിങ്ങളെ പോലെ എഴുതി തെളിഞ്ഞവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് എന്നും കാത്തിരിക്കുന്നു.
പകല്‍പോലെ സത്യം..!
Post a Comment
<< Home