മിക്കവാറും ചൊവ്വയില്‍ നിന്നാവാനാണ് സാധ്യത. ആ കണ്ണാടിയൊന്ന് നോക്കിക്കേ..തറവാടീ ഇവിടെയെങ്ങാനുമുണ്ടോ?.. (എനിക്കോടാന്‍ വയ്യ..അല്ലെങ്കില്‍ എപ്പോ എന്ന് ചോദിച്ചാ മതി).
എവിടെ ജനിക്കുന്നു, എവിടെ വളരുന്നു, എവിടെ ജീവിക്കുന്നു എന്നതിന് പ്രസക്തിയുണ്ടോ? എവിടെ ജീവിച്ചാലും പിറന്ന രാജ്യത്തോട് കൂറുള്ളവളാകുക. അതു ധാരാളം വല്യമ്മായി.
മിന്നാമിനുങ്ങേ,പതിവുകാരനാണെന്നറിയുന്നതില്‍ സന്തോഷം.മനസ്സില്‍ തോന്നുന്നത് കോറിയിടുന്നെ എന്നേ ഉള്ളൂ.അറിവിന്റേയും വായനയുടേയും ധ്യാനത്തിന്റേയും കുറവ് എന്റെ എഴുത്തിനുണ്ടെന്ന് എനിക്കു തന്നെ അറിയാം.നിര്ദ്ദേശങ്ങള്ക്ക് നന്ദി.
12 Comments:
ഒരു കുഞ്ഞു കവിത-എന്റെ നാട്
എനിക്കും ഇപ്പോള്‍ സംശയമായി. വല്ല്യമ്മായി ഏതു നട്ടുകാരിയാ...
ഇത് കടങ്കഥയല്ലല്ലോ
ഒരിടത്ത് ജനനം
ഒരിടത്ത് മരണം
ചുമലില്‍ ജീവിതഭാരം.
:)ഞാനാ നാട്ടുകാരിയേ അല്ല.
wv (soost)
ജനിച്ചതാര്‍ക്കുവേണ്ടി? ജീവിക്കുന്നതാര്‍ക്കുവേണ്ടി?
കാര്യങ്ങളുടെ പോക്കേ!!!!!!!!!
ഓര്‍ക്കാനിഷ്ടപ്പെടത്ത കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കരുത് വല്യമ്മായീ.
വിശാലേട്ടന്‍ ഡൈലി പോയി വരണത് കണ്ടിട്ടില്ലേ? പുള്ളി കൊടകരക്കാരന്‍. അത് പോലെ ഞാന്‍ ബൂലോഗന്‍!ഡൈലി വന്ന് പോകും.
എന്തേ, ജനിച്ചേടത്തു തന്നെ മരിച്ചോളാം എന്നാര്‍ക്കേലും കരാറെഴുതിക്കൊടുത്തിട്ടുണ്ടോ വല്ല്യമ്മായീ...?മോഹന്‍ലാല്‍ പറഞപോലെ നീണ്ടുനിവര്‍ന്നു കിടക്കാന്‍ ആറടി ധാരാളമല്ലേ നമുക്ക്..അതിപ്പൊ എവിടെയായാലെന്താ?
അമ്മായിയേ, സത്യം പറയാമോ? ഡി.ബി. കോളേജില്‍ ഉണ്ടായിരുന്നോ??.. വെള്ളൂരുകാരിയായി തോന്നിയിരുന്നു.. വൈക്കന്‍
മിക്കവാറും ചൊവ്വയില്‍ നിന്നാവാനാണ് സാധ്യത. ആ കണ്ണാടിയൊന്ന് നോക്കിക്കേ..തറവാടീ ഇവിടെയെങ്ങാനുമുണ്ടോ?..
(എനിക്കോടാന്‍ വയ്യ..അല്ലെങ്കില്‍ എപ്പോ എന്ന് ചോദിച്ചാ മതി).
എവിടെ ജനിക്കുന്നു, എവിടെ വളരുന്നു, എവിടെ ജീവിക്കുന്നു എന്നതിന് പ്രസക്തിയുണ്ടോ? എവിടെ ജീവിച്ചാലും പിറന്ന രാജ്യത്തോട് കൂറുള്ളവളാകുക. അതു ധാരാളം വല്യമ്മായി.
കടങ്കഥയാ?
എന്നാലുത്തരം - വല്യമ്മായി ജനിച്ച നാടേതാണോ ആ നാട്ടുകാരിയാണ്.
ലോകമേ തറവാട് എന്ന് കേട്ടിട്ടില്ലേ വല്യമ്മായീ? :-)
കടംകഥയല്ലെങ്കില്‍ ഉത്തരമില്ല.
വായിച്ച് അഭിപ്രായം കുറിച്ചവര്‍ക്കെല്ലാം നന്ദി.
മിന്നാമിനുങ്ങേ,പതിവുകാരനാണെന്നറിയുന്നതില്‍ സന്തോഷം.മനസ്സില്‍ തോന്നുന്നത് കോറിയിടുന്നെ എന്നേ ഉള്ളൂ.അറിവിന്റേയും വായനയുടേയും ധ്യാനത്തിന്റേയും കുറവ് എന്റെ എഴുത്തിനുണ്ടെന്ന് എനിക്കു തന്നെ അറിയാം.നിര്ദ്ദേശങ്ങള്ക്ക് നന്ദി.
Post a Comment
<< Home