Friday, August 25, 2006

മരുഭൂമി-ഒരു ജാലകകാഴ്ച

Labels:

15 Comments:

Blogger വല്യമ്മായി said...

മരുഭൂമി-ഒരു ജാലകകാഴ്ച

8/25/2006 11:42 am  
Blogger സു | Su said...

വല്യമ്മായീ ജാലകം തുറന്നിരിക്കാതെ പയറുകറി നോക്കൂ. എന്നെ കളിയാക്കി പറഞ്ഞതാണെങ്കിലും അവിടെ ഇട്ടിട്ടുണ്ട്.

8/25/2006 11:47 am  
Blogger വല്യമ്മായി said...

റൊമ്പ നന്ദി.അത് കാര്യമാ‍യിട്ട് ചോദിച്ചതാ.

8/25/2006 12:04 pm  
Blogger bodhappayi said...

ഈ മണല്‍ ഒരു നൊസ്റ്റാല്‍ജിയ ആയ ആരും ഗള്‍ഫിലില്ലേന്നു ഞാന്‍ ഓര്‍ക്കാറുണ്ട്. വല്യമ്മായി ഇനിയും ഗള്‍ഫ് കാഴ്ചകള്‍ ഇടു.

8/25/2006 12:45 pm  
Blogger Sreejith K. said...

വല്യമ്മായി, ഫോണ്ടിന് ഇത്രയും വലിപ്പം വേണോ?

8/25/2006 2:47 pm  
Blogger Rasheed Chalil said...

വല്ല്യമ്മായി.. ജാലകകാഴ്ച അസ്സ്ലായി.. മരുഭൂമിയുടെ ചൂടും ചൂരും അസഹ്യമെങ്കിലും അത് കഴ്ചക്കാരന് മനോഹര ചിത്രങ്ങള്‍ സമ്മാനിക്കും.

8/26/2006 11:05 am  
Blogger asdfasdf asfdasdf said...

വല്യമ്മായി..ഇതെവിടെയാ location ?

8/26/2006 11:15 am  
Blogger വല്യമ്മായി said...

സു ചേച്ചി,കുട്ടപ്പായി, ഇത്തിരിവെട്ടം

നന്ദി,എന്റെ കാഴ്ച പങ്ക് വെക്കാനെത്തിയതിന്

ശ്രീജിത്ത്,വയാസ്സായില്ലേ,കാണാനില്ല

കുട്ടന്‍ മേനോന്‍,
ഇത് ദുബായിലെ ഇടത്തരക്കാര്‍ക്കൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ് എന്ന് പറയാവുന്ന ജബല്‍ അലി ഗാര്‍ഡന്‍സില്‍ നിന്നൊരു ദൃശ്യം.
കൂടുതല്‍ ഫോട്ടോസ് വഴിയെ ഇടാം

8/26/2006 7:47 pm  
Blogger വളയം said...

വന്നോട്ടെ, വന്നോട്ടെ, ഇനിയുമിനിയും...
കാത്തിരിക്കുന്നു.

8/26/2006 8:45 pm  
Blogger Kumar Neelakandan © (Kumar NM) said...

ഓണത്തിനു ഊഞ്ഞാലിടണ്ടേ അതില്‍?എന്നിട്ട് ഒരു പോട്ടം കൂടി എടുക്കണം.

8/27/2006 10:07 am  
Blogger വല്യമ്മായി said...

നന്ദി,വളയം

കുമാറേട്ടാ,എവിടെയാ ഊഞാലിടേണ്ടത്,ഈന്തപ്പനയിലോ,എന്നിട്ട് വേണം ഞാന്‍ വീണ് നടുവൊടിഞ്ഞ് കിടക്കാന്‍.

8/27/2006 10:30 am  
Blogger മുസ്തഫ|musthapha said...

"..ദുബായിലെ ഇടത്തരക്കാര്‍ക്കൊരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ്.."

ന്ദേ.. വല്യമ്മായിക്ക് സ്വര്‍ഗ്ഗത്തിലെന്തു കാര്യം :)

8/27/2006 2:42 pm  
Blogger വല്യമ്മായി said...

അവിടെയാണെന്‍റെ വാസം

8/27/2006 2:53 pm  
Blogger Visala Manaskan said...

ഗാര്‍ഡന്‍സ് കൊള്ളാം. നല്ല സഥലമാ..

8/27/2006 3:05 pm  
Blogger വല്യമ്മായി said...

നന്ദി,അഗ്രജനും വിശാലേട്ടനും

എന്‍റെ ജാലകത്തിനരികില്‍ വന്നതിന്

8/29/2006 12:29 pm  

Post a Comment

<< Home