Saturday, September 09, 2006

ബിരിയാണി റെഡി




ബിരിയാണിക്കും പുതിയാപ്ലയ്ക്കും വല്യമ്മായിയുടേയും കുടുംബത്തിന്‍റേയും ആശംസകള്‍

Labels:

15 Comments:

Blogger വല്യമ്മായി said...

മൈലാഞ്ചി കല്യാണത്തിന്‍റെ ബിരിയാണി റെഡി.

9/09/2006 8:45 pm  
Blogger Rasheed Chalil said...

ഹായ്.... ബിരിയാണി.. ബിരിയാണികുട്ടിയുടെ കല്ല്യാണം പ്രമാണിച്ച് വല്ല്യമ്മായിയുടെ വക ബിരിയാണി. ഒരു ഗ്ലാസ്സ് വെള്ളം വെച്ചേക്കൂ... ഇടയ്ക്ക് കുടിക്കാനാ...

9/09/2006 8:51 pm  
Blogger myexperimentsandme said...

ഹയ്, ഹയ്, ബിരിയണ്ണി. അടിപൊളി. സാലഡാ അതിലുമടിപൊളി.

9/09/2006 8:55 pm  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അയ്യോ അത്താഴം കഴിച്ചു കഴിഞ്ഞാണല്ലോ വല്ല്യമ്മായീ ബിരിയാണി വച്ചു നീട്ടിയത്‌. കണ്ടിട്ട്‌ സഹിക്കുന്നുമില്ല. നാളത്തേക്ക്‌ കേടാകാതിരിക്കുമോ?

9/09/2006 9:08 pm  
Blogger ഉമ്മര് ഇരിയ said...

തിന്നുനോക്കിയാലെ ബിരിയാണി നന്നയിട്ടുണ്ടൊയെന്നു പറയാന്‍ പറ്റും കണ്ടിട്ടു തരക്കെടില്ല.

9/09/2006 9:55 pm  
Blogger അനംഗാരി said...

ഒരു മാസത്തെ നീണ്ട് കമ്പിയില്ലാ കമ്പി വഴിയുള്ള വര്‍ത്തമാനങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ നല്ല പാതിയെ കാണാന്‍ ഹൈദരാബാദില്‍ ചെന്ന് തീവണ്ടിയിറങ്ങിയപ്പോള്‍ ആദ്യം കണ്ട കടയില്‍ നിന്ന് ബിരിയാണി വാങ്ങി.ഒന്ന് അവള്‍ക്ക്. ഒന്നെനിക്ക്. ആ ഓര്‍മ്മ വന്നു. ദാ ഇതു കണ്ടപ്പോള്‍. എന്നെ കൊതിപ്പിക്കല്ലെ വല്യമ്മായി. ഒരു ടിക്കറ്റെടുത്ത് നേരെ ഞാനങ്ങ് വരും.

9/10/2006 5:10 am  
Blogger kusruthikkutukka said...

എന്റെ വയറ്റില്‍ ഇനി ഒട്ടും സ്ഥലം ഇല്ല...എനിക്കു ബിരിയാണി നാളെ മതി....

ഓ. ടോ... ഹോ ..കല്യാണത്തിനു കണ്ടപ്പൊ എന്തൊരു ഗമ ആയിരുന്നു...ഒരു പുതിയ സാരി ഉടുത്തല്‍ ആള്ക്കാര്‍ക്കു ഇത്ര ഗമ വരുമൊ...
qw_er_ty

9/10/2006 4:04 pm  
Blogger അത്തിക്കുര്‍ശി said...

ബിരിയാണി കുട്ടിക്കും വരന്‍ ബി.കുട്ടനും ആശംസകള്‍..

സദ്യയില്‍ ബിരിയാണി വിളംബിയ വല്ല്യാന്റിക്ക്‌ അഭിനന്ദനങ്ങള്‍

9/10/2006 4:27 pm  
Blogger Rasheed Chalil said...

കല്ല്യാണത്തിനെത്തിയ ബൂലോഗരെ മാസാലരഹിത (ഉമേഷ് മാഷ് വടിയുമായി വരുമോ ആവോ) ബിരിയാണിയും നാരങ്ങരഹിത സലാഡും കൊണ്ട് സല്‍കരിച്ച തറവാട്ടിലെ വല്ല്യമ്മായിക്ക് ഒരായിരം നന്ദി...

9/10/2006 4:30 pm  
Anonymous Anonymous said...

ഇതാ എന്റെ വക മട്ടന്‍ ബിരിയാണി.

ബിരിയാണിക്കുട്ടിക്കും കുട്ടനും ആശംസകള്‍.

9/10/2006 4:46 pm  
Blogger Visala Manaskan said...

‘അയല്‍ പക്കത്തുള്ള ഒരു ബിരിയാണി കളയേണ്ട‘ എന്നുകരുതിയാണ് ‘ഗാര്‍ഡന്‍സില്‍ വന്നാല്‍ ബിരിയാണി കിട്ടുമോ?’ എന്ന് ചോദിക്കാത്തത്!

കിട്ടുമെന്നെങ്ങാന്‍ പറയാന്‍ ആ തറവാടി പുലി പറഞ്ഞാല്‍... എന്റെ ബിരിയാണി പോകില്ലേ? ഈശ്വരാ എനിക്കാലോചിക്കാനേ പറ്റുന്നില്ല.

അപ്പോള്‍ വാക്ക് പാലിച്ചുല്ലേ? വെരി ഗുഡ്

9/10/2006 5:45 pm  
Blogger മുസ്തഫ|musthapha said...

ഇങ്ങനെ ഒരു ബിരിയാണി വെച്ചിട്ട് ഞമ്മളറിയാണ്ട് പോയല്ലോ... അല്ലെങ്കിലും തലേന്നത്തെ ബിരിയാണി ചൂടാക്കി കഴിക്കാന്‍ അപാര ടേസ്റ്റാ... [ബാക്കിയുണ്ടോ ആവോ]

9/10/2006 6:06 pm  
Blogger വിനോദ്, വൈക്കം said...

ബിരിയാണിക്കുട്ടന്‍ എന്ന പേരു കരുതി വയ്ക്കണേ... പുയ്യാപ്ല ബ്ലോഗനാണോ ആവോ...?? വല്യമ്മായിക്ക് സന്തോഷവാനായ വൈക്കന്റെ പ്രത്യേക കൈ...

9/11/2006 2:55 pm  
Blogger വല്യമ്മായി said...

ബീക്കുട്ടിയുടെയും ബീക്കുട്ടന്റേയും കല്യാണം മംഗളമായി നടന്നു എന്നറിഞ്ഞതില്‍ സന്തോഷം.ബിരിയാണിയും സാലഡുംബയിക്കാന്‍ വന്ന എല്ലാവര്ക്കും നന്ദി.

തന തനനായ് താനതിന്ത താനതിന്ത താനതിന്ത
തന തനനായ് താനതിന്ത തനതാനിനോം

ഇനി അടുത്ത ഒപ്പന എവിടെയാണാവോ

9/11/2006 8:57 pm  
Blogger -B- said...

ഇത്രേം നല്ല ഒരു വിരുന്നൊരുക്കി ഞങ്ങളേയും, ബൂലോഗരേയും ഊട്ടിയ വല്ല്യമ്മായിക്ക്‌ ഒരായിരം നന്ദി ട്ടോ. :)

qw_er_ty

9/26/2006 1:51 pm  

Post a Comment

<< Home