Wednesday, July 26, 2006

വേലായുധചരിതം-ഒന്ന്‌

എന്റ്റെ വീട്ടിലെ പ്രധാന പണിക്കാരനായിരുന്നു വേലായുധന്‍.വീട്ടില്‍ വിരുന്നുകാരോ ബന്ധുക്കളോ വന്നാല്‍ ഉടനെ വേലായുധന്റ്റെ ചോദ്യം;"എന്തൊക്കെയുണ്ട്‌ വിശേഷം;ദേ,മൂക്കത്തു കരി".വിരുന്നുകാര്‍ ജാള്യത്തോടെ മൂക്ക്‌ തുടക്കുമ്പോള്‍ വേലായുധന്‍ മുയലിന്റ്റെ പോലെയുള്ള മുന്നിലെ രണ്ടു പല്ലും പുറത്തു കാട്ടി ചിരി തുടങ്ങും. അങ്ങനെയാണ്‌ ഞങ്ങളുടെ ബന്ധുക്കളുടെ ഇടയില്‍ വേലായുധന്‍ "മൂക്കത്തുകരി വേലായുധന്‍" എന്നറിയപ്പെടാന്‍ തുടങ്ങിയത്.

Labels:

10 Comments:

Blogger Sreejith K. said...

വേലായുധചരിതം-ഒന്ന്‌ ഒരിത്തിരി ചെറുതായോ എന്ന് സംശയം. എന്നാലും ഒന്നാം ഭാഗം കൊള്ളാം. നല്ല തുടക്കം. അടുത്തിനു കാത്തിരിക്കുന്നു.

7/26/2006 1:42 pm  
Blogger സു | Su said...

അതു നന്നായി. ഇനി അടുത്ത ചരിതങ്ങളും പോന്നോട്ടെ.

7/26/2006 1:54 pm  
Blogger Unknown said...

പോരട്ടങ്ങനെ പോരട്ടെ

7/26/2006 2:02 pm  
Blogger ഇടിവാള്‍ said...

വല്ല്യമ്മായി,
വേലു എന്ന പേരൊക്കെ മൊത്തത്തിലൊരു പാരയാ..


ദാ ഇവിടെയുണ്ടു വേറൊരു വേലു !!!


ബാക്കി ചരിതം പോരട്ടെ !

7/26/2006 2:53 pm  
Blogger Visala Manaskan said...

"മൂക്കത്തുകരി വേലായുധന്‍"
അടിപൊളി പേര്.

ചരിതത്തിന് കുറച്ചുകൂടെ ലെങ്ത്ത് ആവായിരുന്നു.

7/26/2006 3:04 pm  
Blogger ബിന്ദു said...

ഹ.. ഹാ.. ഹാ.. അതു കൊള്ളാം. :)

7/26/2006 6:56 pm  
Blogger ദിവാസ്വപ്നം said...

സ്വാഗതം....

7/27/2006 6:15 am  
Blogger വല്യമ്മായി said...

പാവം വെലായുധനെ പല ഭാഗങ്ങളാക്കി നീട്ടി വലിക്കണമെന്നു കരുതിയതല്ല.ഓഫീസിലിരുന്ന് അധികം ഓഫ്-പണി ചെയ്യാന്‍ പറ്റാത്തതിനാലാ.
ഇന്നലെ ഗൂഗിള്‍ ടോക്കിന്‍റെ വേലിക്കെ വന്ന് വിശാലന്‍ ചേട്ടന്‍ “ഇന്നെന്തൂട്ടാ അവിടെ കൂട്ടാന്‍“ എന്നു ചോദിച്ചപ്പോ പൊലും ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.

നന്ദി.....വേലയുധന്‍റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നവര്‍ക്ക്

7/27/2006 8:58 am  
Blogger നന്ദു said...

വേല്‍ ആയുധമാക്കിയവനാണോ “വേലായുധന്‍“ അതോ വേല ആയുമാക്കിയവനാണോ “വേലായുധന്‍” ?. ശങ്ക തീര്‍ന്നു. വേല തന്നെ. അതിഥികളുടെ മൂക്കു തുടപ്പിക്കുന്ന വേല.....!! നന്നായി. തുടരുക.......

7/27/2006 6:06 pm  
Blogger Sulfikar Manalvayal said...

യ്യോ എന്‍റെ കണ്ണ് ......
കഥായൊക്കെ നല്ലതാ. പക്ഷേ ഇത് വായിച്ചു ഒടുക്കം കണ്ണ് ഡോക്ടറിന്‍റാടുത്ത് പൊവെണ്‍ടി വരുമോന്നാ ഇപ്പൊ പേടി.

6/07/2010 7:17 pm  

Post a Comment

<< Home