Sunday, November 21, 2010

ജീവിതം

ഞാനെന്ന മിഥ്യയില്‍ നിന്നും നീയെന്ന സത്യത്തിലേക്കുള്ള ദൂരം.

Labels: ,

17 Comments:

Blogger kARNOr(കാര്‍ന്നോര്) said...

മുകുന്ദന്റെ കുഞ്ഞുകഥ ഓര്‍ത്തു. ‘ഒരു പശുവായ് ജനിച്ചാല്‍ മതിയായിരുന്നു. ദാര്‍ശനികവ്യഥയില്ലല്ലോ. ഒരു പശുവായ് ജനിച്ചാല്‍ മതിയായിരുന്നു.’

11/21/2010 9:41 am  
Blogger ആത്മ/പിയ said...

നമ്മളൊക്കെ മിഥ്യയാണല്ലെ!
പാവം നമ്മള്‍ അല്ലെ ?!

ദൈവത്തിന്റെ ഓരോ വികൃതികള്‍..

11/21/2010 10:46 am  
Blogger ശ്രീ said...

അങ്ങനെയും വ്യാഖ്യാനിയ്ക്കാം അല്ലേ?

11/21/2010 12:39 pm  
Blogger  Muralee Mukundan , ബിലാത്തിപട്ടണം said...

ഇമ്മിണി ദൂരമുണ്ട്

11/21/2010 6:30 pm  
Blogger ശ്രീനാഥന്‍ said...

ഈശ്വരനിലേക്ക് എത്തുകയാണോ?

11/22/2010 4:40 am  
Blogger jayanEvoor said...

നല്ല ചിന്ത.

11/22/2010 1:04 pm  
Blogger son of dust said...

അന അൽ ഹഖ്, ഞാനാണൂ സത്യം

11/22/2010 4:21 pm  
Blogger faisu madeena said...

ക്ഷമിക്കണം എന്താ സംഭവം ?????

11/23/2010 12:44 am  
Blogger SUJITH KAYYUR said...

Sathyathinte aduthekku kaaril pokaan aavilla. Sathyam nammodu koodeyund. Pakshe jeevitham orikkalum midhya aakilla.

11/30/2010 6:01 pm  
Blogger വല്യമ്മായി said...

കാര്‍ന്നോര്‍ :)
ആത്മേച്ചി, നമ്മളൊന്നും ഒന്നുമല്ല.
ശ്രീ,ചെറുവാടി :)
മുരളി,അതെ,നടന്ന് തന്നെ തീരണം .
ശ്രീനാഥന്‍,ഒരു ശ്രമം മാത്രം .
ജയന്‍ ഏവൂര്‍ :)
son of dust, ആരാണ് ആ ഞാന്‍,ആ ഞാനിനെ നമ്മില്‍ നിന്നെടുത്ത് മാറ്റിയാല്‍ ശൂന്യം അല്ലെ.
ഫൈസു,എന്താണ് സംശയം?
സുജിത്,ജീവിതം മിഥ്യ അല്ല,പക്ഷെ തുടക്കത്തില്‍ നമ്മളൊരു മിഥ്യ ആയിരുന്നു.

12/02/2010 2:38 pm  
Blogger ദീപുപ്രദീപ്‌ said...

അളക്കാനാവില്ല.....ഞാനും ശ്രമിച്ചിട്ടുണ്ട്.
ചിലപ്പോല്‍ ഒരു വരിക്ക്, ഒരുപാടു വരികളേക്കാള്‍ ശക്ത്മായി നമ്മോട് സംവദിക്കാനാവും

12/12/2010 2:43 pm  
Blogger ദീപുപ്രദീപ്‌ said...

This comment has been removed by the author.

12/12/2010 2:44 pm  
Blogger ജോയ്‌ പാലക്കല്‍ - Joy Palakkal said...

പല പരിണാമങ്ങളും
ഇങ്ങനെ തന്നെ....
പാവം നമ്മള്‍ അല്ലെ .....

2/16/2011 1:34 am  
Anonymous huda said...

yes we are only travelers swanthanthamayi onnumilllathavar

6/04/2011 10:08 am  
Blogger നന്ദിനി said...

എത്ര മനോഹരം ...
സത്യാവസ്ഥയില്‍ യഥാര്‍ത്ഥ ജീവിതം
തുടങ്ങുന്നു ...
എല്ലാ നന്മകളും ...

8/07/2011 11:09 am  
Anonymous kr said...

ഒരൊറ്റ വരി കൊണ്ട് ഒരായിരം അര്‍ഥങ്ങള്‍ നല്‍കുകയാണ് താങ്കള്‍. ആശ്മ്ഷകള്‍ നേരുന്നതിനോടൊപ്പം തന്നെ ല്കൂടുതാല്‍ നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

11/04/2012 1:06 pm  
Anonymous Krishna said...

ഒരൊറ്റ വരി കൊണ്ട് ഒരായിരം അര്‍ഥങ്ങള്‍ നല്‍കുകയാണ് താങ്കള്‍. ആശ്മ്ഷകള്‍ നേരുന്നതിനോടൊപ്പം തന്നെ ല്കൂടുതാല്‍ നല്ല നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.

11/04/2012 1:07 pm  

Post a Comment

<< Home