Labels: കവിത, ചിന്ത
posted by വല്യമ്മായി at 4:21 pm
• what you say is true...Thats quite an impassioned post, I wish more people would read it .
Another eloquent, passionate post.
Hai Rehana, It is so refreshing to see a new post from you, as a follower of Kunjunni mash.....present minded thinking is nearly extinct here.yours ever lovingly freind....
കൊള്ളാം :)
"ഉപമകളില്ലാതെഎഴുതപ്പെട്ടഏറ്റവും വലിയ കവിത."അതെ-വായിച്ചെടുക്കാന്‍ കോറലുകള്‍ വീഴാത്ത കണ്ണാടിതന്നെ വേണമെന്നു മാത്രം.-
:) വിഭാഗം ചിന്തയാക്കിയത് ശരിയായില്ല.....
കലക്കി.. :)ഉപമകള്‍ ഇപ്പോള്‍ പുറത്തിറങ്ങാറില്ല, കവികളെ പേടിച്ച് !!
ഉപമകള്‍ ഇല്ലെങ്കില്‍ ഏറ്റവും വലുതെന്ന് എങ്ങനെ പറയും... :-)ചിന്ത എന്നു പറഞ്ഞതുകൊണ്ട് ഇത്തിരി ചിന്തിച്ചു.. അപ്പൊ തോന്നിയ ഒരു കൊനഷ്ടാണ്.. :-)
ഏറ്റവും സുന്ദരവും!എത്ര വായിച്ചാലും മതിവരാതെഓരോ വായനയ്ക്കും പുതിയഅര്ത്ഥങ്ങളും അനുഭവങ്ങളുംതരുന്ന കവിത.കവികള്‍ ഉപമകളും ഉല്പ്രേക്ഷകളുംതേടി അവസാനം എത്തുന്നതുംഈ കവിതയില്‍ തന്നെയല്ലേ?
ഒരുപാട് നന്നായിരിക്കുന്നു :)
വല്ല്യമ്മായിയുടെ ഇമ്മിണി വല്ല്യ ചിന്ത (കവിത) വായിച്ചു.കോടനു കോടി പ്രകാശദൂരങ്ങള്‍ ക്കപ്പുറത്ത് നിന്ന് ഒരത്മീയ ചിന്ത എന്നെ വന്ന് ഇറുകെ പുണര്‍ന്ന പോലെ ഒരനുഭൂതി, നന്ദി ഈ മാജിക്കിന്....
അതു സത്യം.
സത്യം. യോജിക്കുന്നു...
വല്യമ്മായി പറഞ്ഞത് കറക്റ്റ്.വല്യോരു അണ്‍ഡകടാഹമാണത്.. നാം ചലിക്കുന്നു അതു കറങ്ങുന്നു പ്രപഞ്ചം മൊത്തം കറങ്ങുന്നു..ഉപമയില്ലാത്ത വല്യോരു മുട്ട..!
:-)
ഓം ശാന്തി. (ഷാറൂഖിന്‍റെ സിനിമയല്ല. ഒറിജിനല്‍ ഓം ശാന്തി...)
എന്ത്??
തീര്‍ത്തും ശരി...പക്ഷേ, നമ്മുക്ക് ഒന്നും മനസ്സിലാക്കാനാവാത്ത കുറേ ഉപമകളുടെ ആകെത്തുകയല്ലേ ജീവിതം എന്നും തോന്നാറുണ്ട്.. ചിലപ്പോള്‍... :)
:)Iam aginst that concept...:)ellaavarum shariyennu parayunnathu,njaan thettennnu parayunnu...
സത്യം തന്നെ.:)
സത്യം :)
പ്രപഞ്ചം ഞാന്‍ എന്ന തിരിച്ചറിവിന്‍ മേല്‍ എഴുതപെട്ട കവിത ആണ് .
കവിത മാത്രമല്ല, ചിത്രം, സംഗീതം.... എന്താ പറയ്യ.
തത്വചിന്തയിലേക്ക് ചൂണ്ടുന്ന ഒരു നല്ല കവിതാ ശകലം വല്യമ്മായി....ആദിയില്‍ വചനമുണ്ടായി. വചനം ദൈവമായി-ബൈബിള്‍.ഓംകാരം പ്രപഞ്ച സൃഷ്ടിയില്‍ ആദ്യമുണ്ടായ ധ്വനിയെന്ന് വേദങ്ങള്‍.
ഒരു ഭൂലോക കവിത തന്നെ
വളരെ ലളിതമായി ഒരു വലിയ സത്യം വിവരിച്ചിരിക്കുന്നു... ആശംസകള്‍....
:)
സത്യം...
Post a Comment
<< Home
View my complete profile
28 Comments:
• what you say is true...Thats quite an impassioned post, I wish more people would read it .
Another eloquent, passionate post.
Hai Rehana,
It is so refreshing to see a new post from you, as a follower of Kunjunni mash.....present minded thinking is nearly extinct here.
yours ever lovingly freind....
കൊള്ളാം :)
"ഉപമകളില്ലാതെ
എഴുതപ്പെട്ട
ഏറ്റവും വലിയ കവിത."
അതെ
-വായിച്ചെടുക്കാന്‍ കോറലുകള്‍ വീഴാത്ത കണ്ണാടിതന്നെ വേണമെന്നു മാത്രം.-
:)
വിഭാഗം ചിന്തയാക്കിയത് ശരിയായില്ല.....
കലക്കി.. :)
ഉപമകള്‍ ഇപ്പോള്‍ പുറത്തിറങ്ങാറില്ല, കവികളെ പേടിച്ച് !!
ഉപമകള്‍ ഇല്ലെങ്കില്‍ ഏറ്റവും വലുതെന്ന് എങ്ങനെ പറയും... :-)
ചിന്ത എന്നു പറഞ്ഞതുകൊണ്ട് ഇത്തിരി ചിന്തിച്ചു.. അപ്പൊ തോന്നിയ ഒരു കൊനഷ്ടാണ്.. :-)
ഏറ്റവും സുന്ദരവും!
എത്ര വായിച്ചാലും മതിവരാതെ
ഓരോ വായനയ്ക്കും പുതിയ
അര്‍ത്ഥങ്ങളും അനുഭവങ്ങളും
തരുന്ന കവിത.കവികള്‍
ഉപമകളും ഉല്‍പ്രേക്ഷകളും
തേടി അവസാനം എത്തുന്നതും
ഈ കവിതയില്‍ തന്നെയല്ലേ?
ഒരുപാട് നന്നായിരിക്കുന്നു :)
വല്ല്യമ്മായിയുടെ ഇമ്മിണി വല്ല്യ ചിന്ത (കവിത) വായിച്ചു.
കോടനു കോടി പ്രകാശദൂരങ്ങള്‍ ക്കപ്പുറത്ത് നിന്ന് ഒരത്മീയ ചിന്ത എന്നെ വന്ന് ഇറുകെ പുണര്‍ന്ന പോലെ ഒരനുഭൂതി, നന്ദി ഈ മാജിക്കിന്....
അതു സത്യം.
സത്യം. യോജിക്കുന്നു...
വല്യമ്മായി പറഞ്ഞത് കറക്റ്റ്.
വല്യോരു അണ്‍ഡകടാഹമാണത്..
നാം ചലിക്കുന്നു
അതു കറങ്ങുന്നു
പ്രപഞ്ചം മൊത്തം കറങ്ങുന്നു..
ഉപമയില്ലാത്ത വല്യോരു മുട്ട..!
:-)
ഓം ശാന്തി. (ഷാറൂഖിന്‍റെ സിനിമയല്ല. ഒറിജിനല്‍ ഓം ശാന്തി...)
എന്ത്??
തീര്‍ത്തും ശരി...
പക്ഷേ,
നമ്മുക്ക് ഒന്നും മനസ്സിലാക്കാനാവാത്ത കുറേ ഉപമകളുടെ ആകെത്തുകയല്ലേ ജീവിതം എന്നും തോന്നാറുണ്ട്.. ചിലപ്പോള്‍... :)
:)
Iam aginst that concept...:)
ellaavarum shariyennu parayunnathu,njaan thettennnu parayunnu...
സത്യം തന്നെ.
:)
സത്യം :)
പ്രപഞ്ചം ഞാന്‍ എന്ന തിരിച്ചറിവിന്‍ മേല്‍ എഴുതപെട്ട കവിത ആണ് .
കവിത മാത്രമല്ല, ചിത്രം, സംഗീതം.... എന്താ പറയ്യ.
തത്വചിന്തയിലേക്ക് ചൂണ്ടുന്ന ഒരു നല്ല കവിതാ ശകലം വല്യമ്മായി....
ആദിയില്‍ വചനമുണ്ടായി. വചനം ദൈവമായി-ബൈബിള്‍.
ഓംകാരം പ്രപഞ്ച സൃഷ്ടിയില്‍ ആദ്യമുണ്ടായ ധ്വനിയെന്ന് വേദങ്ങള്‍.
ഒരു ഭൂലോക കവിത തന്നെ
വളരെ ലളിതമായി ഒരു വലിയ സത്യം വിവരിച്ചിരിക്കുന്നു... ആശംസകള്‍....
:)
സത്യം...
Post a Comment
<< Home