Sunday, February 24, 2008

പ്രപഞ്ചം

ഉപമകളില്ലാതെ
രചിക്കപ്പെട്ട
ഏറ്റവും വലിയ കവിത.

Labels: ,

30 Comments:

Blogger Wafa said...

• what you say is true...Thats quite an impassioned post, I wish more people would read it .

2/24/2008 3:58 pm  
Anonymous Achu said...

Another eloquent, passionate post.

2/24/2008 4:08 pm  
Anonymous Indimate freind said...

Hai Rehana,
It is so refreshing to see a new post from you, as a follower of Kunjunni mash.....present minded thinking is nearly extinct here.

yours ever lovingly freind....

2/24/2008 4:23 pm  
Blogger Sharu.... said...

കൊള്ളാം :)

2/24/2008 4:45 pm  
Anonymous കാവലാന്‍ said...

"ഉപമകളില്ലാതെ
എഴുതപ്പെട്ട
ഏറ്റവും വലിയ കവിത."

അതെ

-വായിച്ചെടുക്കാന്‍ കോറലുകള്‍ വീഴാത്ത കണ്ണാടിതന്നെ വേണമെന്നു മാത്രം.-

2/24/2008 5:07 pm  
Blogger ചിതല്‍ said...

:)
വിഭാഗം ചിന്തയാക്കിയത്‌ ശരിയായില്ല.....

2/24/2008 5:12 pm  
Blogger snu said...

കലക്കി.. :)

ഉപമകള്‍ ഇപ്പോള്‍ പുറത്തിറങ്ങാറില്ല, കവികളെ പേടിച്ച് !!

2/24/2008 5:22 pm  
Blogger സതീര്‍ത്ഥ്യന്‍ said...

ഉപമകള്‍ ഇല്ലെങ്കില്‍ ഏറ്റവും വലുതെന്ന് എങ്ങനെ പറയും... :-)
ചിന്ത എന്നു പറഞ്ഞതുകൊണ്ട് ഇത്തിരി ചിന്തിച്ചു.. അപ്പൊ തോന്നിയ ഒരു കൊനഷ്ടാണ്.. :-)

2/24/2008 5:54 pm  
Blogger സുധീര്‍ (Sudheer) said...

ഏറ്റവും സുന്ദരവും!
എത്ര വായിച്ചാലും മതിവരാതെ
ഓരോ വായനയ്ക്കും പുതിയ
അര്‍ത്ഥങ്ങളും അനുഭവങ്ങളും
തരുന്ന കവിത.കവികള്‍
ഉപമകളും ഉല്‍പ്രേക്ഷകളും
തേടി അവസാനം എത്തുന്നതും
ഈ കവിതയില്‍ തന്നെയല്ലേ?

2/24/2008 5:58 pm  
Blogger ആഗ്നേയ said...

ഒരുപാട് നന്നായിരിക്കുന്നു :)

2/24/2008 6:35 pm  
Blogger ഷെരീഖ് വെളളറക്കാട് said...

വല്ല്യമ്മായിയുടെ ഇമ്മിണി വല്ല്യ ചിന്ത (കവിത) വായിച്ചു.

കോടനു കോടി പ്രകാശദൂരങ്ങള്‍ ക്കപ്പുറത്ത്‌ നിന്ന് ഒരത്മീയ ചിന്ത എന്നെ വന്ന് ഇറുകെ പുണര്‍ന്ന പോലെ ഒരനുഭൂതി, നന്ദി ഈ മാജിക്കിന്‌....

2/24/2008 6:49 pm  
Blogger വാല്‍മീകി said...

അതു സത്യം.

2/24/2008 8:27 pm  
Blogger പാമരന്‍ said...

സത്യം. യോജിക്കുന്നു...

2/24/2008 8:49 pm  
Blogger ഏറനാടന്‍ (എസ്‌.കെ. ചെറുവത്ത്‌) said...

വല്യമ്മായി പറഞ്ഞത് കറക്റ്റ്.
വല്യോരു അണ്‍‌ഡകടാഹമാണത്..
നാം ചലിക്കുന്നു
അതു കറങ്ങുന്നു
പ്രപഞ്ചം മൊത്തം കറങ്ങുന്നു..
ഉപമയില്ലാത്ത വല്യോരു മുട്ട..!

2/24/2008 9:34 pm  
Blogger ഉപാസന | Upasana said...

:-)

2/24/2008 10:43 pm  
Blogger ഹരിത് said...

ഓം ശാന്തി. (ഷാറൂഖിന്‍റെ സിനിമയല്ല. ഒറിജിനല്‍ ഓം ശാന്തി...)

2/24/2008 10:50 pm  
Blogger |intimate|ചുണ്ടന്‍ said...

എന്ത്??

2/24/2008 11:08 pm  
Blogger ഏ.ആര്‍. നജീം said...

തീര്‍ത്തും ശരി...

പക്ഷേ,

നമ്മുക്ക് ഒന്നും മനസ്സിലാക്കാനാവാത്ത കുറേ ഉപമകളുടെ ആകെത്തുകയല്ലേ ജീവിതം എന്നും തോന്നാറുണ്ട്.. ചിലപ്പോള്‍... :)

2/24/2008 11:19 pm  
Blogger കാപ്പിലാന്‍ said...

:)
Iam aginst that concept...:)

ellaavarum shariyennu parayunnathu,njaan thettennnu parayunnu...

2/25/2008 1:14 am  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

:)

2/25/2008 4:57 am  
Blogger ഇത്തിരിവെട്ടം said...

:)

2/25/2008 7:17 am  
Blogger ശ്രീ said...

സത്യം തന്നെ.
:)

2/25/2008 8:50 am  
Blogger RaFeeQ said...

സത്യം :)

2/25/2008 10:56 am  
Blogger ദീപു said...

പ്രപഞ്ചം ഞാന്‍ എന്ന തിരിച്ചറിവിന്‍ മേല്‍ എഴുതപെട്ട കവിത ആണ് .

2/25/2008 11:15 am  
Blogger ചന്തു said...

കവിത മാത്രമല്ല, ചിത്രം, സംഗീതം.... എന്താ പറയ്യ.

2/25/2008 5:21 pm  
Blogger മുസാഫിര്‍ said...

തത്വചിന്തയിലേക്ക് ചൂണ്ടുന്ന ഒരു നല്ല കവിതാ ശകലം വല്യമ്മായി....

ആദിയില്‍ വചനമുണ്ടായി. വചനം ദൈവമായി-ബൈബിള്‍.

ഓംകാരം പ്രപഞ്ച സൃഷ്ടിയില്‍ ആദ്യമുണ്ടായ ധ്വനിയെന്ന് വേദങ്ങള്‍.

2/26/2008 12:55 pm  
Blogger കൊസ്രാക്കൊള്ളി said...

ഒരു ഭൂലോക കവിത തന്നെ

2/26/2008 5:10 pm  
Blogger പുടയൂര്‍ said...

വളരെ ലളിതമായി ഒരു വലിയ സത്യം വിവരിച്ചിരിക്കുന്നു... ആശംസകള്‍....

2/29/2008 5:51 pm  
Blogger ഉഗാണ്ട രണ്ടാമന്‍ said...

:)

3/02/2008 1:17 pm  
Blogger മലയാ‍ളി said...

സത്യം...

3/16/2008 9:36 pm  

Post a Comment

Links to this post:

Create a Link

<< Home