Monday, October 08, 2007

ചീയല്‍

എന്തും
ഒറ്റയടിക്കല്ല,
ഒരറ്റത്ത്
നിന്നാണ്
ചീഞ്ഞു
തുടങ്ങുന്നത്.

Labels:

11 Comments:

Blogger ശ്രീ said...

ഒരു കൊച്ചു സത്യം

10/08/2007 12:34 pm  
Blogger പ്രയാസി said...

100%

10/08/2007 1:04 pm  
Blogger Sanal Kumar Sasidharan said...

ഒന്നും
ഒറ്റയടിക്കല്ല
ഒരറ്റത്തു
നിന്നാണ്
പൊറുത്ത്
കൂടുന്നതും
:)

10/08/2007 1:19 pm  
Blogger G.MANU said...

correct!

10/08/2007 2:52 pm  
Blogger മയൂര said...

"എന്തും
ഒറ്റയടിക്കല്ല,
ഒരറ്റത്ത്
നിന്നാണ്
ചീഞ്ഞു
തുടങ്ങുന്നത്."

ശരിയാണ്‍...

ഇതും

“ഒന്നും
ഒറ്റയടിക്കല്ല
ഒരറ്റത്തു
നിന്നാണ്
പൊറുത്ത്
കൂടുന്നതും“

:)

10/08/2007 5:09 pm  
Blogger മെലോഡിയസ് said...

നൂറ് ശതമാനം വാസ്‌തവം.

10/08/2007 9:10 pm  
Blogger കുഞ്ഞന്‍ said...

രണ്ടറ്റത്തുനിന്നും ചീഞ്ഞാല്‍ എന്തു ചെയ്യാന്‍ പറ്റും..? നടു മുറിക്കുക തന്നെ

10/09/2007 9:46 am  
Blogger ഏ.ആര്‍. നജീം said...

അതെ, വാസ്തവം. പലതും വേണ്ട സമയം കണ്ടെത്തിയാല്‍ ചീയലിന്റെ വ്യാപ്തി കുറയ്കാനുമാകും

10/10/2007 6:08 am  
Blogger ഇട്ടിമാളു അഗ്നിമിത്ര said...

:)

10/11/2007 1:22 pm  
Blogger പൈങ്ങോടന്‍ said...

ഒരു കൊച്ചു വലിയ സത്യം

10/30/2007 9:14 pm  
Anonymous Anonymous said...

correct

11/26/2007 3:42 am  

Post a Comment

<< Home