Content theft by Kerals.com
I have found that kerals.com has published my poems and articles originally posted in this blog without my permission.I hereby express my strong objection to it.




കേരള്‍സ്.കോമിന്റെ നിരുത്തരവാദപരമായ ഈ മോഷണത്തിനെതിരെ ഞാനും പ്രതിഷേധിക്കുന്നു.





Labels: പലവക
14 Comments:
കേരള്‍സ്.കോമിന്റെ നിരുത്തരവാദപരമായ ഈ മോഷണത്തിനെതിരെ ഞാനും പ്രതിഷേധിക്കുന്നു.
athorangeekaaramaayi kaanooo.....
ഏതാണ്ട് 25 ഓളം പോസ്റ്റുകളുണ്ട് വല്യമ്മായിടെ. അവരുടെ വിരട്ടലിനു മാറ്റുക മാത്രമല്ല, കോമ്പന്‍സേഷനും ചോദിക്കണം ശരിക്കും പറഞ്ഞാ.
ക്രാക്കേ,തന്റെ കുഞ്ഞിനെ ഒരാള്‍ തട്ടികൊണ്ടു പോയി വളര്‍ത്തുമ്പോള്‍ ഇതു തന്നെ പറയണംട്ടാ
എന്റെ പോസ്റ്റുകള്‍ kerals.com ന്‍റ്റെ സൈറ്റില്‍ നിന്നും മാറ്റം ചെയ്യാന്‍ വേണ്ടി അവരോട് യാചിക്കില്ലെന്ന് കണ്ടപ്പോള്‍ആവര്‍ അയച്ച രണ്ടമത്തെ മെയില്‍:
On 5/30/08, Kerals.com Support
support@kerals.com wrote:
Interesting... Another one trying to scare... Rehna, I've had it with those darn crows eating all my corn! Oh yea, by the way, I grow corn now. I need you to go out in the field for me to scare away the crows. They won't come near if you're out in the field."
Count me in, I will be there too, Jaya Vardha, Age 24 male, single, no criminal records, first time to see a court.. makesure to do a good excell calculation payments..
Regards
Jaya Vardha
ridiculous reply!
തറവാടീസ്, ഈ പോഴന്മാരെ വെറുതേ വിടര്ത്. മാക്സിമം നെഗറ്റീവ് പബ്ലീസിറ്റി കൊടുക്കണം. കട്ടതും പോരാ, ഇപ്പോ ഒരു മാതിരി പോടാ പുല്ലേന്നും! അത്ഭുതം തോന്നുന്നു!
ഞാന്‍ മെയിലയക്കണില്ല, വെറുതേ തെറി കേള്‍ക്കാന്‍. അങ്ങോട്ടാദ്യം തെറി അഡ്വാന്‍സ് കൊടുത്താലോ എന്നാലോചിച്ചതാ..എന്നിട്ടു വേണം ഹെഡര്‍ ഫോര്‍ജ് ചെയ്ത് കണ്ടവര്‍ക്കെല്ലാം എന്റെ പേരില്‍ തെറി വിടാന്‍. ഇവന്മാര്‍ തനി തറകള്‍ ആണെന്ന് തോന്നണു.
വല്യമ്മായ് എഴുതിയതു കണ്ടു തിലും വലുതായിരുന്നു എന്റെ കവിതകള്‍ സീഡി ഓണ്‍ ലൈനില്‍ നമ്മള്‍ കാണും മുന്‍പെ വില്പനയ്ക്കു വന്നു adipolionline.com എന്ന സിറ്റില്‍ അവര്‍ വില്‍ക്കുന്നുണ്ട് എഴുതിയ ഞാനും വില്‍ക്കുന്ന മ്യൂസിക് സോണും ഒക്കെ വെറും മണ്ടന്മാര്‍ മാത്രം
http://sam-kavitha.blogspot.com
ithil randu kavithakal undu adipoli onlinil ullathu
ബൂലോകരെ ഭീഷണിപ്പെടുത്തുകയോ ??ഇവന്മാരെ വെറുതെ വിടരുത്...
ആദ്യം ഈ വീവരങ്ങള്‍ വച്ചു ഒരു മെയില്‍ ഉണ്ടാക്കു ..എന്നിട്ട് അത് ബ്ലോഗില്‍ പോസ്റ്റ് ചെയ്യു ...എല്ലാ ബൂലോക നിവാസികളും ആ മെയില്‍ അവരവരുടെ കോണ്ടക്ട്സിനു സെന്‍റ് ചെയ്യട്ടെ ...നമ്മള്‍ പ്രതികരിച്ചാല്‍ മാത്രമേ ഇത്തരം ചെട്ടത്തരങ്ങള്‍ ഭാവിയിലിങ്ങിലും ഒഴിവാക്കാന്‍ പറ്റു ...
"ബൂലോകത്തിലെ ഒന്നിനെ തൊട്ടു കളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ "
കേരള്‍സ്.കോമിന്റെ നിരുത്തരവാദപരമായ ഈ മോഷണത്തിനെതിരെ ഞാനും പ്രതിഷേധിക്കുന്നു.
മാഷിന്ടെ തൂലിക: കേരള്‍സ്.കോം എന്ന കേടന്‍#links
oooh ivideyum kittiyo virattal mail
Excellent!
Have a good Day.
test
രെഹനാ എന്റെ എല്ല സഹകരണവും പിന്തുണയും
Hi,
He did the same thing to me. He now has an entire wordpress site with all my content written on it. Is there anyway I can get paid for my work and pull down that cheat's website?
Soumya
Post a Comment
<< Home